പുതിയ ഫാഷനാ; ബിഗ് ബോസ് താരത്തിന്റെ എയർപോർട്ട് ലുക്ക് ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- Published by:user_57
- news18-malayalam
Last Updated:
ബിഗ് ബോസ് താരം എയർപോർട്ടിൽ ധരിച്ചിരുന്ന ജാക്കറ്റിലേക്കാണ് പലരുടെയും കണ്ണുടക്കിയത്
advertisement
1/12

നിലവിൽ ഒ.ടി.ടി. പ്രക്ഷേപണം നടത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്നു ഉർഫി ജാവേദ്. ടി.വി. പ്രേക്ഷകർക്ക് പരിചിതയായ ഉർഫിയുടെ എയർപോർട്ട് ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പുതിയ സംസാര വിഷയം. ഉർഫി ധരിച്ചിരുന്ന ജാക്കറ്റിലേക്കാണ് പലരുടെയും കണ്ണുടക്കിയത്
advertisement
2/12
ഇളം പേസ്റ്റൽ നിറത്തിലെ ബ്രാ വെളിവാകുന്ന തരത്തിലെ റിപ്പ്ഡ് ഡെനിം ജാക്കറ്റാണ് ഉർഫി അണിഞ്ഞിരുന്നത്. ഒപ്പം ജീൻസ് പാന്റ്സും. ലഗേജുമായി വന്ന ഉർഫി തന്നെ ചുറ്റിപ്പറ്റി നിന്ന ഫോട്ടോഗ്രാഫർമാർക്ക് നേരെ പുഞ്ചിരി തൂകി നടന്നുനീങ്ങി. എന്നാൽ ട്രോളുകളും പിന്നാലെ കൂടാതെയിരുന്നില്ല. മാത്രവുമല്ല, ഉർഫി ആദ്യമായല്ല ഹോട്ട് ലുക്കിൽ പ്രേക്ഷകരെ ഞെട്ടിക്കുന്നത് (തുടർന്ന് വായിക്കുക)
advertisement
3/12
വ്യത്യസ്തമായ ജാക്കറ്റിന്റെ ബാക്കി ഭാഗം എലി കൊണ്ടുപോയോ പോലുള്ള ചോദ്യങ്ങളായിരുന്നു പലർക്കുമുണ്ടായിരുന്നത്. ഇതെന്തു ഡിസൈൻ എന്ന് മറ്റുചിലരും
advertisement
4/12
ഉർഫി ജാവേദ് (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
5/12
ഉർഫി ജാവേദ് (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
6/12
ഉർഫി ജാവേദ് (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
7/12
ഉർഫി ജാവേദ് (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
8/12
ഉർഫി ജാവേദ് (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
9/12
ഉർഫി ജാവേദ് (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
10/12
ഉർഫി ജാവേദ് (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
11/12
ഉർഫി ജാവേദ് (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
12/12
ഉർഫി ജാവേദ് (ചിത്രം: ഇൻസ്റ്റഗ്രാം)
മലയാളം വാർത്തകൾ/Photogallery/Film/
പുതിയ ഫാഷനാ; ബിഗ് ബോസ് താരത്തിന്റെ എയർപോർട്ട് ലുക്ക് ഏറ്റെടുത്ത് സോഷ്യൽ മീഡിയ