തീയിൽ കുരുത്തതാണ് ടീച്ചറമ്മ; ആരോഗ്യ മന്ത്രി ഷൈലജക്ക് സിനിമാ ലോകത്തിന്റെ അഭിനന്ദന പ്രവാഹം
- Published by:meera
- news18-malayalam
Last Updated:
Cine world applauds Health Minister K K Shailaja's initiative in Corona combat drive | കൊറോണ വൈറസിനെ തുരത്താനുള്ള സംഘത്തെ നയിക്കുന്ന ആരോഗ്യമന്ത്രി കെ.കെ. ഷൈലജക്ക് പൂച്ചെണ്ടുകളും അഭിനന്ദനങ്ങളുമായി സിനിമാ ലോകം ഒപ്പം ചേരുന്നു
advertisement
1/5

നിപയെ പടിക്ക് പുറത്തിറക്കി. ഇപ്പോൾ ലോകം മുഴുവൻ വ്യാപിച്ച കൊറോണയെ കരുത്തരായി നേരിടാനുള്ള സംഘത്തെ സജ്ജയാക്കുന്ന സംഘത്തിന്റെ തലപ്പത്ത് വീണ്ടും ഷൈലജ ടീച്ചർ. ടീച്ചറമ്മ എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന ആരോഗ്യമന്ത്രിക്ക് പൂച്ചെണ്ടുകളും അഭിനന്ദനങ്ങളുമായി സിനിമാ ലോകം ഒപ്പം ചേരുന്നു
advertisement
2/5
റോമാ നഗരം ഒറ്റ ദിവസം കൊണ്ട് പടുത്തുയർത്തിയതല്ല എന്നാണ് ഇ.എം.എസ്സിനും നായനാർക്കും ഒപ്പമുള്ള ഷൈലജ ടീച്ചറുടെ പഴയ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കിട്ടു കൊണ്ട് വിനയ് ഫോർട്ടിന് പറയാനുള്ളത്
advertisement
3/5
ആരോഗ്യമന്ത്രിയുടെ ഫോട്ടോക്കൊപ്പം ബഹുമാനത്തോടെ കൈകൂപ്പുകയാണ് ജയസൂര്യ
advertisement
4/5
ജല്ലിക്കട്ട് സിനിമയുടെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിക്കും ബഹുമാനമാണ് ആരോഗ്യ മന്ത്രിയോട്
advertisement
5/5
ആരോഗ്യമന്ത്രി ഷൈലജ ടീച്ചറെ പോലത്തെ നേതാക്കന്മാർ ഇനിയും ഉണ്ടാവട്ടെ എന്ന് നടനും സംവിധായകനുമായ അനൂപ് മേനോൻ തന്റെ പോസ്റ്റിലൂടെ പ്രത്യാശിക്കുന്നു
മലയാളം വാർത്തകൾ/Photogallery/Film/
തീയിൽ കുരുത്തതാണ് ടീച്ചറമ്മ; ആരോഗ്യ മന്ത്രി ഷൈലജക്ക് സിനിമാ ലോകത്തിന്റെ അഭിനന്ദന പ്രവാഹം