TRENDING:

അദ്ദേഹം ഒരു പഠിപ്പിസ്റ്റായിരുന്നു; വൈറലായി അനൂപ് മേനോന്റെ റാങ്ക് വാർത്ത

Last Updated:
Do you know that Anoop Menon was a rankholder? | തിളക്കമാർന്ന വിജയവുമായി ഉപരിപഠനം പൂർത്തിയാക്കിയ മലയാള സിനിമാ താരമാണ് അനൂപ് മേനോൻ
advertisement
1/8
അദ്ദേഹം ഒരു പഠിപ്പിസ്റ്റായിരുന്നു; വൈറലായി അനൂപ് മേനോന്റെ റാങ്ക് വാർത്ത
മലയാള സിനിമാ താരങ്ങൾക്കിടയിൽ പഠിപ്പിസ്റ്റുകളുടെ എണ്ണത്തിൽ ഒരു പഞ്ഞവുമില്ല എന്ന കാര്യം പലർക്കുമറിയാം. അക്കാര്യത്തിൽ ഇപ്പോഴും എല്ലാവരും മാതൃകയാകുന്നത്‌ മെഗാസ്റ്റാർ മമ്മൂട്ടിയെയാണ്. വക്കീൽ ആയതിനു ശേഷമാണ് മമ്മൂട്ടി വെള്ളിത്തിരയിലെത്തുന്നത്. എങ്കിൽ തിളക്കമാർന്ന വിജയവുമായി ഉപരിപഠനം പൂർത്തിയാക്കിയ മറ്റൊരാൾ കൂടിയുണ്ട് ; അനൂപ് മേനോൻ
advertisement
2/8
സംവിധായകന്റെ മേലങ്കി അണിയുന്ന ചിത്രത്തിന്റെയും പുതിയ സിനിമയുടെയും വാർത്തകൾ നിറയുമ്പോൾ തന്നെ അനൂപ് മേനോനെ പറ്റിയുള്ള മറ്റൊരു കാര്യം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു
advertisement
3/8
കേരള സർവകലാശാലയുടെ കീഴിൽ എൽ.എൽ.ബി. പഠനം പൂർത്തിയാക്കിയ ശേഷമാണ് അനൂപ് മേനോൻ സിനിമയിലെത്തുന്നത്
advertisement
4/8
അതും വെറുതെയല്ല; ഒന്നാം റാങ്കോടുകൂടി. അന്നത്തെ ഒന്നാം റാങ്കുകാരനായ അനൂപ് ജി. മേനോന്റെ പേരും വാർത്തയുമടങ്ങിയ പത്ര കട്ടിംഗ് ആണിത്. തിരുവനന്തപുരം ലോ കോളേജിലെ വിദ്യാർത്ഥിയായിരുന്നു അനൂപ് മേനോൻ
advertisement
5/8
അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന 'കിംഗ് ഫിഷ്' സിനിമയുടെ ട്രെയ്‌ലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇതിൽ അനൂപും സംവിധായകൻ രഞ്ജിത്തുമാണ് പ്രധാന വേഷങ്ങളിലെത്തുക
advertisement
6/8
അടുത്തതായി അനൂപ് മേനോനും പ്രിയ വാര്യരും വേഷമിടുന്ന 'ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി' എന്ന ചിത്രമാണ്. സംവിധാനം: വി.കെ. പ്രകാശ് 
advertisement
7/8
ഷമ അലക്സാണ്ടർ ആണ് അനൂപ് മേനോന്റെ ഭാര്യ. 2014 ലായിരുന്നു വിവാഹം
advertisement
8/8
അനൂപ് മേനോനും ഷമയും
മലയാളം വാർത്തകൾ/Photogallery/Film/
അദ്ദേഹം ഒരു പഠിപ്പിസ്റ്റായിരുന്നു; വൈറലായി അനൂപ് മേനോന്റെ റാങ്ക് വാർത്ത
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories