TRENDING:

Happy Birthday Mammootty | നടനവിസ്മയം മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകൾ; കുടുംബവുമൊത്തുള്ള ചില മമ്മൂട്ടിച്ചിത്രങ്ങൾ

Last Updated:
മലയാള ചലച്ചിത്രത്തിലെ സമാനതകളില്ലാത്ത നടനും നിർമ്മാതാവുമായ മമ്മൂട്ടി ഭാര്യ സുൽഫത്തിനും മക്കളായ സുറുമിയ്ക്കും ദുൽഖർ സൽമാനും ഒപ്പമുള്ള ചിത്രങ്ങൾ.
advertisement
1/10
നടനവിസ്മയം മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകൾ; കുടുംബവുമൊത്തുള്ള ചില മമ്മൂട്ടിച്ചിത്രങ്ങൾ
എളിയ പശ്ചാത്തലത്തിലാണ് മമ്മൂട്ടി വളർന്നത്, മാതാപിതാക്കളോട്, പ്രത്യേകിച്ച് അമ്മ ഫാത്തിമയോട് വളരെ അടുപ്പമുള്ളയാളാണ് മമ്മൂട്ടി. (ചിത്രം: ഇൻസ്റ്റാഗ്രാം)
advertisement
2/10
നടൻ മകൻ ദുൽഖറിന്റെയും ആർക്കിടെക്റ്റ് ഇന്റീരിയർ ഡിസൈനറായ ഭാര്യ അമൽ സൂഫിയയുടെയും വിവാഹ സൽക്കാരത്തിൽ ഭാര്യ സുൽഫത്തിനൊപ്പം മമ്മൂട്ടി. (ചിത്രം: ഇൻസ്റ്റാഗ്രാം)
advertisement
3/10
 ഭാര്യ സുൽഫത്തും മകൻ ദുൽഖറും മകൾ സുറുമിയും അടങ്ങുന്ന മനോഹരമായ മമ്മൂട്ടി കുടുംബം ഒരു പഴയ ചിത്രം. (ചിത്രം: ഇൻസ്റ്റാഗ്രാം)
advertisement
4/10
ഭർത്താവും അച്ഛനും മുത്തച്ഛനുമായ മമ്മൂട്ടി . (Image: Instagram)
advertisement
5/10
മമ്മൂട്ടി കുടുംബം പലപ്പോഴും തങ്ങളുടെ തിരക്കുകളിൽ നിന്ന് കുറച്ച് സമയമെടുത്ത്  ചില നിമിഷങ്ങൾ ഒരുമിച്ച് ചിലവഴിക്കുന്നു, അവരുടെ ഒരു യാത്രയിൽ നിന്നുള്ള  ചിത്രം . (ചിത്രം: ഇൻസ്റ്റാഗ്രാം)
advertisement
6/10
നടൻ ദുൽഖർ തന്നെ പങ്കുവെച്ച ചിത്രം, ഭാര്യയ്‌ക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്ന മമ്മൂട്ടി . വിവാഹം കഴിഞ്ഞ് 40 വർഷത്തിനു ശേഷവും നവദമ്പതികളെപ്പോലെ മനോഹരമായി ഇരുവരും.
advertisement
7/10
ദുൽഖർ ഉപ്പയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പങ്കിടാറുണ്ട്.
advertisement
8/10
മമ്മൂട്ടിയുടെ ചെറുപ്പത്തിലെ കുടുംബാംഗങ്ങൾക്കൊപ്പമുള്ള മറ്റൊരു അപൂർവ ചിത്രം
advertisement
9/10
സ്‌നേഹനിധിയായ ഒരു മുത്തച്ഛന്റെ വേഷത്തിൽ, ദുൽഖറിന്റെ കൊച്ചു മറിയാമ്മയുടെ മുടി പിന്നുന്നു. (ചിത്രം: ഇൻസ്റ്റാഗ്രാം)
advertisement
10/10
മലയാള സിനിമയിലെ താര ദമ്പതികളുടെ മറ്റൊരു അപൂർവ ചിത്രം . ഈ ഫ്രെയിമിന്റെ ലാളിത്യം ഏറെ സുന്ദരമാണ്. (ചിത്രം: ഇൻസ്റ്റാഗ്രാം)
മലയാളം വാർത്തകൾ/Photogallery/Film/
Happy Birthday Mammootty | നടനവിസ്മയം മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകൾ; കുടുംബവുമൊത്തുള്ള ചില മമ്മൂട്ടിച്ചിത്രങ്ങൾ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories