TRENDING:

Ahaana Krishna | അനുജത്തി ദിയ ഓർഡർ ചെയ്ത പാക്കറ്റ് കണ്ട് ഞെട്ടി അഹാന; സംഗതി എന്തെന്നറിയാമോ?

Last Updated:
അനിയത്തിയുടെ കൊറിയർ തുറന്നതും ഞെട്ടി അഹാന. ദിയ ഇങ്ങനെയുള്ള വസ്തുക്കളാണ് ഓർഡർ ചെയ്യുന്നത് എന്ന് അഹാന
advertisement
1/5
അനുജത്തി ദിയ ഓർഡർ ചെയ്ത പാക്കറ്റ് കണ്ട് ഞെട്ടി അഹാന; സംഗതി എന്തെന്നറിയാമോ?
സഹോദരങ്ങൾ ചേർന്ന് ആഘോഷവും ആട്ടവും പാട്ടും അഭിനയവുമായി നിറഞ്ഞ് നിൽക്കുന്ന വീടാണ് നടി അഹാന കൃഷ്ണയുടേത്. നാല് പെൺമക്കളും ചേർന്ന് കഴിഞ്ഞുപോയ ലോക്ക്ഡൗൺ കാലം രസകരമായാണ് ചിലവിട്ടത്. അതവർ ഇൻസ്റ്റഗ്രാമിലും യൂട്യൂബ് വീഡിയോയിലും മറ്റുമായി പോസ്റ്റ് ചെയ്യുകയും ചെയ്‌തു
advertisement
2/5
ഇപ്പോൾ വീട്ടിൽ നടന്ന രസകരമായ ഒരു സംഗതിയാണ് അഹാന ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് പോസ്റ്റ് ചെയ്തത്. അഹാനയുടെ തൊട്ടുതാഴെയുള്ള അനുജത്തി ദിയയുടെ ഓൺലൈൻ ഓർഡർ തുറന്ന് ഞെട്ടിയിരിക്കുകയാണ് അഹാന. സംഭവം എന്തെന്നറിയാൻ ആകാംക്ഷയുണ്ടോ (തുടർന്ന് വായിക്കുക)
advertisement
3/5
ദിയ ഓർഡർ ചെയ്ത  പാക്കറ്റ് വളരെ സന്തോഷത്തോടെ, ഉള്ളിൽ എന്താകും എന്നറിയാനുള്ള കൊതിയോടു കൂടിയാണ് തുറന്നതെന്ന് അഹാന ആ പോസ്റ്റിനൊപ്പം കുറിക്കുന്നു. എന്നാൽ തുറന്നപ്പോൾ കണ്ടത് ഒരു കൂടു നിറയെ പല്ലികൾ! ചുവടെ കാണുന്ന ചിത്രമൊന്നു നോക്കിയാൽ മനസ്സിലാകും
advertisement
4/5
ഒന്നും രണ്ടുമല്ല അഞ്ച് പല്ലികളാണ് കൊറിയർ ചെയ്ത് ലഭിച്ച കൂടിനുള്ളിൽ. ജീവനുള്ളവയോ ചത്ത പല്ലിയോ അല്ല കേട്ടോ. സാധാരണ ഈ രൂപത്തിൽ പെൻസിൽ കൊണ്ടുള്ള എഴുത്ത് മായ്ക്കുന്ന റബർ ഇറേസറുകൾ ഉണ്ടാവാറുണ്ട്. അതുമല്ലെങ്കിൽ കളിപ്പാട്ട പല്ലികൾ ആവാം
advertisement
5/5
ദിയ പുതിയതായി ഒരു തമിഴ് ആൽബം ഇറക്കുന്നുണ്ട്. അതിന്റെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്
മലയാളം വാർത്തകൾ/Photogallery/Film/
Ahaana Krishna | അനുജത്തി ദിയ ഓർഡർ ചെയ്ത പാക്കറ്റ് കണ്ട് ഞെട്ടി അഹാന; സംഗതി എന്തെന്നറിയാമോ?
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories