TRENDING:

ഉമ്മവെച്ചും താലോലിച്ചും മിലിന്ദ് സോമനും അങ്കിതയും; പ്രണയചിത്രങ്ങൾ കാണാം

Last Updated:
മിലിന്ദ് സോമാനും ഭാര്യ അങ്കിത കൊൻവാറുമായി 26 വയസിന്റെ വ്യത്യാസമുണ്ട്. എന്നാൽ, അവരുടെ ഏറ്റവും മനോഹരമായ പ്രണയത്തിന്റെ നിമിഷങ്ങൾ ഇതാ.
advertisement
1/10
ഉമ്മവെച്ചും താലോലിച്ചും മിലിന്ദ് സോമനും അങ്കിതയും; പ്രണയചിത്രങ്ങൾ കാണാം
സോഷ്യൽ മീഡിയയിൽ സജീവമാണ് മിലിന്ദ് സോമനും ഭാര്യ അങ്കിത കൊൻവാറും. ആരാധകർക്ക് വേണ്ടി എപ്പോഴും മനോഹരമായ ചിത്രങ്ങൾ പങ്കുവെക്കുന്നതിൽ ഇരുവരും ശ്രദ്ധിക്കാറുണ്ട്. പ്രായത്തിൽ അന്തരമുണ്ടെങ്കിലും അതൊന്നും ഇവരുടെ പ്രണയത്തെ ബാധിച്ചിട്ടില്ല (Image: Instagram)
advertisement
2/10
സോഷ്യൽ മീഡിയയിൽ പ്രണയാർദ്രമായ ചിത്രങ്ങളാണ് ഇരുവരും എപ്പോഴും പങ്കു വെയ്ക്കാറുള്ളത്. (Image: Instagram)
advertisement
3/10
വീടിനു പുറത്ത് സമയം ചെലവഴിക്കുന്നതിനിടയിൽ മിലിന്ദ് സോമനും അങ്കിത കൊൻവാറും. മിലിന്ദ് സോമന്റെ മടിയിൽ തലവെച്ച് ശാന്തമായി ചിരിച്ചു കിടക്കുന്ന അങ്കിത. അങ്കിതയുടെ ഒരു കൈയിൽ പിടിച്ച് മറ്റേ കൈ കൊണ്ട് തലയിൽ തലോടി ദൂരേയ്ക്ക് നോക്കിയിരിക്കുന്ന മിലിന്ദ് സോമനെയും കാണാം. (Image: Instagram)
advertisement
4/10
ആരോഗ്യകാര്യത്തിലും ഫിറ്റ്നസിന്റെ കാര്യത്തിലും മിലിന്ദ് സോമനും ഭാര്യ അങ്കിതയും നിർബന്ധം ചെലുത്തുന്നവരാണ്. വർക്കൗട്ട് ചിത്രങ്ങളും ഇവർ സോഷ്യൽ മീഡിയിൽ പങ്കുവെയ്ക്കാറുണ്ട്. ഭാര്യ അങ്കിതയ്ക്ക് ഒപ്പം ബീച്ചിലൂടെ ഓടുന്ന മിലിന്ദ് സോമനാണ് ചിത്രത്തിൽ (Image: Instagram)
advertisement
5/10
അങ്കിതയ്ക്കൊപ്പമുള്ള മിലിന്ദ് സോമന്റെ പ്രണയാർദ്രമായ ചിത്രം. പ്രണയത്തോടെ ഭർത്താവായ മിലിന്ദ് സോമനെ നോക്കുന്ന അങ്കിതയെ ചിത്രത്തിൽ കാണാം. (Image: Instagram)
advertisement
6/10
സൂര്യപ്രകാശത്തിന്റെ വെളിച്ചത്തിൽ കൂടുതൽ തെളിച്ചത്തോടെ മിലിന്ദ് സോമനും അങ്കിതയും. കൂളിംഗ് ഗ്ലാസ് വെച്ച് അങ്കിത ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ നിറഞ്ഞ ചിരിയോടെയാണ് മിലിന്ദ് സോമൻ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. (Image: Instagram)
advertisement
7/10
മിലിന്ദ് സോമനും അങ്കിതയും ധാരാളം യാത്രകൾ നടത്താറുണ്ട്. ഒരു ട്രക്കിനു ശേഷമുള്ള ചിത്രമാണ് കാണുന്നത്. ഇരുവരും ചേർന്നിരിക്കുന്ന ചിത്രം അത്രയേറെ പ്രണയാർദ്രമാണ്. (Image: Instagram)
advertisement
8/10
ഭാര്യ അങ്കിതയെ വാത്സല്യത്തോടെ നോക്കുന്ന മിലിന്ദ് സോമൻ. വൈറ്റ് ടോപ്പിനൊപ്പം കൂളിംഗ് ഗ്ലാസും ധരിച്ച് സുന്ദരിയായാണ് അങ്കിത ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ടീ ഷർട്ട് ധരിച്ചിരിക്കുന്ന മിലിന്ദ് സോമൻ കൈയിൽ ചുവന്ന നിറത്തിലുള്ള വാച്ചും ധരിച്ചിട്ടുണ്ട്. (Image: Instagram)
advertisement
9/10
പ്രണയപൂർവം പരസ്പരം ചുംബിക്കുന്ന അങ്കിതയും മിലിന്ദ് സോമനും. ഈ ചിത്രം പകർത്തിയിരിക്കുന്നത് ഒരു യാത്രയ്ക്കിടയിലാണെന്ന് വ്യക്തമാണ്. ഇരുവരുടെയും പുറത്ത് ചെറിയ ട്രാവൽ ബാഗും കാണാവുന്നതാണ്. (Image: Instagram)
advertisement
10/10
പരമ്പരാഗത വേഷമണിഞ്ഞ് മിലിന്ദ് സോമനും ഭാര്യ അങ്കിത കൊൻവാറും. അങ്കിത സാരിയിലാണ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെള്ളയിൽ ചുവപ്പ് കലർന്ന ഷാൾ മിലിന്ദ് സോമൻ അണിഞ്ഞിട്ടുണ്ട് (Image: Instagram)
മലയാളം വാർത്തകൾ/Photogallery/Film/
ഉമ്മവെച്ചും താലോലിച്ചും മിലിന്ദ് സോമനും അങ്കിതയും; പ്രണയചിത്രങ്ങൾ കാണാം
Open in App
Home
Video
Impact Shorts
Web Stories