TRENDING:

വീണ്ടും അമ്മയാവാനൊരുങ്ങി അമ്പിളി ദേവി

Last Updated:
Ambili Devi, Adithyan Jayan to welcome new child | വിഷു ദിനത്തിലാണ് അമ്പിളി ദേവിയും ഭർത്താവ് ആദിത്യനും ആ വാർത്ത സോഷ്യൽ മീഡിയ വഴി ആരാധകർക്ക് മുന്നിൽ പങ്ക് വച്ചത്
advertisement
1/5
വീണ്ടും അമ്മയാവാനൊരുങ്ങി അമ്പിളി ദേവി
വീണ്ടും അമ്മയാവാനൊരുങ്ങി അമ്പിളി ദേവി
advertisement
2/5
വിഷു ദിനത്തിലാണ് അമ്പിളി ദേവിയും ഭർത്താവ് ആദിത്യനും ആ വാർത്ത സോഷ്യൽ മീഡിയ വഴി ആരാധകർക്ക് മുന്നിൽ പങ്ക് വച്ചത്
advertisement
3/5
'എന്റെ അമ്മവയറ്റിൽ ഒരു ഉണ്ണിയുണ്ടെല്ലോ ! ദൈവം എനിക്കുതന്നസമ്മാനം!' എന്ന ക്യാപ്ഷ്യനോട്‌ കൂടി മകൻ അമർനാഥിനെയും ചേർത്ത് നിർത്തിയുള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്തു
advertisement
4/5
ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു സീരിയൽ താരങ്ങളായ അമ്പിളിയുടെയും ആദിത്യന്റെയും വിവാഹം. ഇരുവരുടെയും പുനർ വിവാഹമാണ്.
advertisement
5/5
കൊറ്റംകുളങ്ങര ക്ഷേത്രത്തിൽ ജനുവരി 25നായിരുന്നു ഇവരുടെ വിവാഹം
മലയാളം വാർത്തകൾ/Photogallery/Film/
വീണ്ടും അമ്മയാവാനൊരുങ്ങി അമ്പിളി ദേവി
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories