TRENDING:

പൃഥ്വിരാജിന്റെ പുതിയ ജിം ബോഡി; എല്ലാം കഠിനാധ്വാനത്തിന്റെ ഫലം

Last Updated:
Prithviraj was always keen on maintaining his physique | ഫിറ്റ്നസ് വിട്ടൊരു കളിയില്ല പൃഥ്വിരാജിന്
advertisement
1/5
പൃഥ്വിരാജിന്റെ പുതിയ ജിം ബോഡി; എല്ലാം കഠിനാധ്വാനത്തിന്റെ ഫലം
ജോർദനിലെ വാദിറാം മരുഭൂമിയിലെ മലയാളികളുടെ സിനിമാ സംഘം. പൃഥ്വിരാജും ബ്ലെസിയും അടങ്ങുന്ന ആടുജീവിതം ടീം സുരക്ഷിതമായി നാട്ടിലെത്താൻ ആരാധകരും പ്രേക്ഷകരും ആഗ്രഹിച്ച പോലെ തന്നെ അവർ തിരികെ എത്തി
advertisement
2/5
ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ ചിത്രം കണ്ടാൽ ഒരുകാര്യം  വ്യക്തം. അത് പറയും മുൻപ് പൃഥ്വിരാജ് മടങ്ങിയെത്തിയ ശേഷം പോസ്റ്റ് ചെയ്ത 'ജിം ബോഡി' ചിത്രം കൂടി നോക്കണം
advertisement
3/5
പ്രതിസന്ധികൾക്കിടയിലും മരുഭൂമിയിൽ ക്രിക്കറ്റ് കളിച്ച്, കഴിയും വണ്ണം വ്യായാമം ചെയ്യാൻ പൃഥ്വി ശ്രദ്ധിച്ചിരുന്നു
advertisement
4/5
പഴയ രൂപത്തിലേക്കുള്ള പൃഥിയുടെ മടക്കയാത്രയാണ് ഈ ചിത്രം എന്ന് മനസ്സിലാക്കാം
advertisement
5/5
നജീബ് ആവാൻ വേണ്ടി വളർത്തിയ നീളൻ താടിയോടും മുടിയോടും വിടപറഞ്ഞ് ചുള്ളൻ ലുക്കിൽ ഭാര്യ സുപ്രിയക്കൊപ്പം പോസ് ചെയ്യുന്ന  ചിത്രവും പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരുന്നു
മലയാളം വാർത്തകൾ/Photogallery/Film/
പൃഥ്വിരാജിന്റെ പുതിയ ജിം ബോഡി; എല്ലാം കഠിനാധ്വാനത്തിന്റെ ഫലം
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories