Prithviraj and Supriya | സായാഹ്‌ന വേളയിൽ പൃഥ്വിരാജുമൊത്തുള്ള സുപ്രിയയുടെ ചിത്രത്തിന് ദുൽഖറിന്റെ കമന്റ്
- Published by:user_57
- news18-malayalam
Last Updated:
Dulquer Salmaan comments to Supriya Menon's post | ദുൽഖറിന്റെ കമന്റിന് അമാലിനെയും ദുൽഖറിനെയും മിസ് ചെയ്യുന്നു എന്നായിരുന്നു സുപ്രിയയുടെ മറുപടി
advertisement
1/4

പൃഥ്വിരാജിനൊപ്പം സായാഹ്‌ന വേളയിൽ ചേർന്ന് നിൽക്കുന്ന ഭാര്യ സുപ്രിയ മേനോന്റെ ഇൻസ്റ്റഗ്രാം ചിത്രത്തിന് കമന്റുമായി ദുൽഖർ സൽമാൻ. ശനിയാഴ്ച വൈകുന്നേരത്തെ ചിത്രമാണ് സുപ്രിയ പോസ്റ്റ് ചെയ്തത്
advertisement
2/4
ദുൽഖറിന്റെ കമന്റിന്, അമാലിനെയും ദുൽഖറിനെയും മിസ് ചെയ്യുന്നു എന്നായിരുന്നു സുപ്രിയയുടെ മറുപടി. അടുത്തിടെ ദുൽഖറിന്റെ പിറന്നാളിന് ഇവർ ഒത്തുകൂടിയിരുന്നു
advertisement
3/4
മനോഹരം എന്ന് അർഥം വരുന്ന വിധമാണ് ദുൽഖർ പ്രതികരിച്ചത്
advertisement
4/4
ബർഗർ വിദഗ്ധനായ ദുൽഖറിന് ബർഗറിന്റെ രൂപത്തിലുള്ള കേക്ക് സമ്മാനിച്ചാണ് പൃഥ്വി പിറന്നാൾ ദിനത്തിൽ കൂട്ടുകാരനെ വീട്ടിലേക്ക് ക്ഷണിച്ചത്
മലയാളം വാർത്തകൾ/Photogallery/Film/
Prithviraj and Supriya | സായാഹ്‌ന വേളയിൽ പൃഥ്വിരാജുമൊത്തുള്ള സുപ്രിയയുടെ ചിത്രത്തിന് ദുൽഖറിന്റെ കമന്റ്