സിനിമ-സീരിയൽ അഭിനേതാവ് ശരണ്യ ആനന്ദ് വിവാഹിതയായി
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.
advertisement
1/8

Saranya Anand
advertisement
2/8
സിനിമാ-സീരിയൽ താരം ശരണ്യ ആനന്ദ് വിവാഹിതയായി. മനേഷ് രാജൻ നായരാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.
advertisement
3/8
ഫാഷൻ ഡിസൈനർ, കൊറിയോഗ്രഫർ, മോഡൽ തുടങ്ങിയ മേഖലകളിൽ ശ്രദ്ധ നേടിയ ശരണ്യ സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് കടക്കുന്നത്.
advertisement
4/8
തുടർന്ന് തമിഴ് സിനിമകളിലൂടെ ബിഗ് സ്ക്രീനിലുമെത്തി. മലയാളത്തിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
advertisement
5/8
മോഹൻലാൽ ചിത്രമായ 1971 ബിയോണ്ട് ബോർഡേഴ്സിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ആകാശഗംഗ 2, മാമാങ്കം, അച്ചായൻസ്, ചങ്ക്സ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു
advertisement
6/8
നിലവിൽ കുടുംബവിളക്ക് എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന ശരണ്യ, കുടുംബപ്രേക്ഷകർക്കിടയിലും സുപരിചിതയാണ്.
advertisement
7/8
കസവു ലെഹങ്കയായിരുന്നു ശരണ്യയുടെ വിവാഹവേഷം. വളരെ കുറച്ച് ആഭരണങ്ങള്‍ മാത്രം അണിഞ്ഞ് തീർത്തും ലളിതമായാണ് താരം വിവാഹവേദിയിലെത്തിയത്.
advertisement
8/8
ശരണ്യ,മനേഷ് രാജൻ