ഫോട്ടോ: അച്ഛൻ, സ്റ്റൈലിംഗ്: അമ്മ; സാരി ചുറ്റിയ സുന്ദരി കുട്ടി ഇന്ന് നടിയും ഫാഷൻ ഡിസൈനറും
Last Updated:
Identify the little kid from this throwback pic | ഇന്ന് മലയാള സിനിമ മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമാണ് ചിത്രത്തിലെ ഈ കുട്ടി
advertisement
1/5

ഈ ഫോട്ടോ എടുത്തത് അച്ഛൻ. അണിയിച്ചൊരുക്കി സാരി ചുറ്റിച്ചത് അമ്മ. ശിശു ദിനത്തിൽ കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ച് പ്രേക്ഷക മുന്നിലെത്തുകയാണ് മലയാളികളുടെ പ്രിയ താരം
advertisement
2/5
ആളാരെന്ന് അറിയും മുൻപ് താരത്തിന്റെ മക്കളുടെ ചിത്രം കണ്ടു മുഖസാദൃശ്യം വഴി ഊഹിക്കാൻ പറ്റുമോ?
advertisement
3/5
സിനിമാകുടുംബത്തിലെ ഭാര്യയും, അമ്മയും, മരുമകളും, ജ്യേഷ്‌ഠത്തിയും, അമ്മായിയും ഒക്കെയായ പ്രിയനടി പൂർണ്ണിമ ഇന്ദ്രജിത് ആണ് ഈ സുന്ദരി കുട്ടി
advertisement
4/5
അന്നേ അണിഞ്ഞൊരുങ്ങാൻ ഇഷ്‌ടമുണ്ടായിരുന്ന ആ കുട്ടി ഇന്ന് അറിയപ്പെടുന്ന ഒരു ഫാഷൻ ഡിസൈനർ കൂടിയായി മാറി എന്നതാണ് ഈ ചിത്രത്തിന്റെ യാദൃശ്ചികത
advertisement
5/5
നീണ്ട ഇടവേളയ്ക്കു ശേഷം വൈറസിലൂടെ പൂർണ്ണിമ അഭിനയ രംഗത്ത് മടങ്ങിയെത്തിയിരുന്നു. ഭർത്താവ് ഇന്ദ്രജിത്തും വേഷമിട്ട ചിത്രമാണിത്
മലയാളം വാർത്തകൾ/Photogallery/Film/
ഫോട്ടോ: അച്ഛൻ, സ്റ്റൈലിംഗ്: അമ്മ; സാരി ചുറ്റിയ സുന്ദരി കുട്ടി ഇന്ന് നടിയും ഫാഷൻ ഡിസൈനറും