TRENDING:

രണ്ടു നായകന്മാരുമായി ഹോട്ട് സീനിൽ നായിക; ആകാംഷയും അമ്പരപ്പുമായി പുതിയ ചിത്രം

Last Updated:
Susan Sarandon's hot scene from new movie kicks up a storm | കിടപ്പറ രംഗങ്ങളിൽ നായികക്കൊപ്പം രണ്ടു നായകന്മാരുടെ സാന്നിധ്യമാണ് ഈ ഫോട്ടോകൾ വൈറലാവാനുള്ള പ്രധാന കാരണം
advertisement
1/6
രണ്ടു നായകന്മാരുമായി ഹോട്ട് സീനിൽ നായിക; ആകാംഷയും അമ്പരപ്പുമായി പുതിയ ചിത്രം
രണ്ടു നായകന്മാരുമായി ഹോട്ട് സീനുകളിൽ നായിക പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾ വൈറലാവുന്നു. ഹോട്ട് നായിക സൂസൻ സരൺടൺ ആണ് ഈ വിവാദ രംഗങ്ങളിലെ അഭിനേത്രി
advertisement
2/6
സൂസന്റെ അടുത്ത ചിത്രമായ 'ദി ജീസസ് റോൾസിലെ' രംഗങ്ങളാണ് പുറത്തു വന്നിരിക്കുന്നത്
advertisement
3/6
ജോൺ, ബോബി എന്നീ നായകന്മാർക്കൊപ്പം കിടപ്പറ ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നതാണ് ഈ ഫോട്ടോകൾ വൈറലാവാനുള്ള പ്രധാന കാരണം
advertisement
4/6
73കാരിയായ നായിക നായകന്മാർക്കൊപ്പം കിടപ്പറ രംഗങ്ങളിൽ തകർത്തഭിനയിച്ചു എന്ന് തെളിയിക്കുന്നതാണ് ഈ ചിത്രങ്ങൾ. എന്നാൽ ജീവിതത്തിൽ സൂസൻ ഏക പങ്കാളി മതിയെന്ന തീരുമാനമെടുത്ത വ്യക്തിയാണെന്നും സംസാരമുണ്ട്
advertisement
5/6
പ്രേക്ഷകരുടെ പ്രതീക്ഷകളെ മറികടക്കുന്ന രംഗങ്ങൾ സിനിമയിൽ ഉണ്ടാവുമെന്നാണ് അണിയറയിലെ സംസാരം
advertisement
6/6
ഫെബ്രുവരി 28 നാണ് സിനിമ റിലീസ് ആവുന്നത്
മലയാളം വാർത്തകൾ/Photogallery/Film/
രണ്ടു നായകന്മാരുമായി ഹോട്ട് സീനിൽ നായിക; ആകാംഷയും അമ്പരപ്പുമായി പുതിയ ചിത്രം
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories