'ക്രൂരമായ മാധ്യമ വിചാരണയ്ക്ക് വിധേയമാകുന്നു'; റിയ ചക്രബർത്തിക്ക് പിന്തുണയുമായി സ്വര ഭാസ്കർ
- Published by:Naseeba TC
- news18-malayalam
Last Updated:
ക്രൂരമായ മാധ്യമ വിചാരണയ്ക്കാണ് റിയ വിധേയയാകുന്നതെന്ന് സ്വര തുറന്നടിച്ചു.
advertisement
1/7

സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ നേരിടുന്ന റിയ ചക്രബർത്തിക്ക് പിന്തുണയുമായി നടി സ്വര ഭാസ്കർ.
advertisement
2/7
സുശാന്തിന്റെ മരണത്തിൽ റിയയ്ക്കെതിരെ സുശാന്തിന്റെ പിതാവ് രംഗത്തെത്തിയിരുന്നു.
advertisement
3/7
ക്രൂരമായ മാധ്യമ വിചാരണയ്ക്കാണ് റിയ വിധേയയാകുന്നതെന്ന് സ്വര തുറന്നടിച്ചു.
advertisement
4/7
റിയയ്ക്കെതിരെ നടക്കുന്ന മാധ്യമ വിചാരണ അവസാനിപ്പിക്കാൻ സുപ്രീംകോടതി ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്വര
advertisement
5/7
തനിക്കെതിരെ നടക്കുന്ന മാധ്യമ വിചാരണയ്ക്കെതിരെ റിയ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
advertisement
6/7
തനിക്കെതിരെ നടക്കുന്ന മാധ്യമവിചാരണ അന്യായം ആണെന്നും ഇത് അവസാനിപ്പിക്കണമെന്നും കോടതിയിൽ സമീപിച്ച സത്യവാങ്മൂലത്തിൽ റിയ പറയുന്നു.
advertisement
7/7
വിശ്വാസ വഞ്ചന, പണം തട്ടിപ്പ് തുടങ്ങി രൂക്ഷ ആരോപണങ്ങളാണ് റിയക്കെതിരെ സുശാന്തിന്റെ പിതാവ് ഉന്നയിച്ചത്.
മലയാളം വാർത്തകൾ/Photogallery/Film/
'ക്രൂരമായ മാധ്യമ വിചാരണയ്ക്ക് വിധേയമാകുന്നു'; റിയ ചക്രബർത്തിക്ക് പിന്തുണയുമായി സ്വര ഭാസ്കർ