ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം; മലയാള സിനിമയ്ക്ക് അഭിമാനമായി ഇന്ദ്രന്‍സും ഹോം സിനിമയും
- Published by:Arun krishna
- news18-malayalam
Last Updated:
ഫീച്ചര്‍ , നോണ്‍ ഫീച്ചര്‍ വിഭാഗത്തിലായി എട്ട് പുരസ്കാരങ്ങള്‍ മലയാള സിനിമ സ്വന്തമാക്കി.
advertisement
1/18

69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു വിതരണം ചെയ്തു. ഫീച്ചര്‍ , നോണ്‍ ഫീച്ചര്‍ വിഭാഗത്തിലായി എട്ട് പുരസ്കാരങ്ങള്‍ മലയാള സിനിമ സ്വന്തമാക്കി.
advertisement
2/18
ഹോം സിനിമയിലെ അഭിനയത്തിന് നടന്‍ ഇന്ദ്രന്‍സ് പ്രത്യേക ജൂറി പുരസ്‌കാരം ഏറ്റുവാങ്ങി.
advertisement
3/18
മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്ത ഹോമിന് വേണ്ടി നിര്‍മാതാവ് വിജയ് ബാബു പുരസ്‌കാരം ഏറ്റുവാങ്ങി.
advertisement
4/18
മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്ത ഹോമിന് വേണ്ടി സംവിധായകന്‍ റോജിന്‍ തോമസ് പുരസ്‌കാരം ഏറ്റുവാങ്ങി.
advertisement
5/18
മലയാള സിനിമ നായാട്ടിന്‍റെ തിരക്കഥയൊരുക്കിയ ഷാഹി കബീറാണ് മികച്ച തിരക്കഥാകൃത്ത്.
advertisement
6/18
മികച്ച പുതുമുഖ സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം മേപ്പടിയാന്‍ എന്ന ചിത്രത്തിന് വിഷ്ണു മോഹന്‍ ഏറ്റുവാങ്ങി
advertisement
7/18
ഉണ്ണി മുകുന്ദന്‍ ഫിലിംസ് നിര്‍മ്മിച്ച ചിത്രത്തിന് വേണ്ടി നിര്‍മ്മാതാവ് മുകുന്ദന്‍ മഠത്തിപ്പറമ്പില്‍ പുരസ്കാരം ഏറ്റുവാങ്ങി.
advertisement
8/18
മികച്ച ഓഡിയോഗ്രാഫിക്കുള്ള പുരസ്കാരം ചവിട്ട് എന്ന സിനിമയ്ക്ക് വേണ്ടി സോനു കെപി ഏറ്റുവാങ്ങി
advertisement
9/18
മികച്ച ഓഡിയോഗ്രാഫിക്കുള്ള പുരസ്കാരം ചവിട്ട് എന്ന സിനിമയ്ക്ക് വേണ്ടി അരുണ്‍ അശോക് ഏറ്റുവാങ്ങി.
advertisement
10/18
നടി വഹീദ റഹ്മാന് സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം ഏറ്റുവാങ്ങി
advertisement
11/18
പുഷ്പ ദി റൈസിലെ അഭിനയത്തിന് അല്ലു അര്‍ജുന്‍ മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി.
advertisement
12/18
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം മിമി എന്ന ഹിന്ദി സിനിമയിലെ പ്രകടനത്തിലൂടെ കൃതി സനോണ്‍ ഏറ്റുവാങ്ങി
advertisement
13/18
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ഗംഗുഭായ് കത്തിയാവാഡി എന്ന ഹിന്ദി സിനിമയിലെ പ്രകടനത്തിലൂടെ ആലിയ ഭട്ട് ഏറ്റുവാങ്ങി.
advertisement
14/18
മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡ് റോക്കട്രി ദി നമ്പി എഫക്ടിലൂടെ നടനും സംവിധായകനുമായ ആര്‍.മാധവന്‍ ഏറ്റുവാങ്ങി.
advertisement
15/18
ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് ആര്‍ആര്‍ആര്‍ സ്വന്തമാക്കി. സംവിധായകന്‍ എസ്എസ് രാജമൗലി പുരസ്കാരം ഏറ്റുവാങ്ങി.
advertisement
16/18
ഗായിക- ശ്രേയ ഘോഷാല്‍(മായവാ ഛായാവാ- ഇരവിന്‍ നിഴല്‍)
advertisement
17/18
സംഗീത സംവിധായകന്‍ (പശ്ചാത്തലം)- എം.എം. കീരവാണി (ആര്‍.ആര്‍.ആര്‍)
advertisement
18/18
സംഗീത സംവിധായകന്‍- ദേവിശ്രീ പ്രസാദ്(പുഷ്പ)
മലയാളം വാർത്തകൾ/Photogallery/Film/
ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം; മലയാള സിനിമയ്ക്ക് അഭിമാനമായി ഇന്ദ്രന്‍സും ഹോം സിനിമയും