Happy Birthday Parvathy Thiruvothu | 12,000 കിലോമീറ്റർ അകലെയുള്ള ഏട്ടനെ ഓർത്ത് പിറന്നാൾ ദിനത്തിൽ പാർവതി
- Published by:user_57
- news18-malayalam
Last Updated:
Parvathy Thiruvothu shares the good times with elder brother on their birthday | സഹോദരനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് പാർവതി തിരുവോത്തിന് പിറന്നാൾ
advertisement
1/4

ഇന്ന് നടി പാർവതി തിരുവോത്തിന് പിറന്നാൾ. 12,000 കിലോമീറ്റർ അകലെയുള്ള ഏട്ടനൊപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ടാണ് ഈ പിറന്നാൾ ദിനത്തിൽ പാർവതിയുടെ വരവ്. തങ്ങളുടെ പിറന്നാൾ ദിനങ്ങൾ ഒരുമിച്ചു വന്നിരിക്കുന്നു എന്നും പാർവതി ഓർമ്മിപ്പിക്കുന്നു
advertisement
2/4
അടുത്തിടെ പാർവതിയുടെ മൂന്നു ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തിയിരുന്നു. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത വർത്തമാനത്തിൽ ഫൈസാ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ കഥാപാത്രമാണ് പാര്‍വതിയുടേത്
advertisement
3/4
മൂന്നു ചെറു ചിത്രങ്ങൾ ചേർത്തു വച്ച സിനിമയാണ് 'ആണും പെണ്ണും'. ആഷിഖ് അബു, വേണു, ജയ് കെ. എന്നിവരാണ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. ഷൈജു ഖാലിദ്, വേണു, സുരേഷ് രാജന്‍ എന്നിവർ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നു. ഇതിൽ 'രാച്ചിയമ്മ' എന്ന ചെറുചിത്രത്തിലെ നായികയായിരുന്നു പാർവതി
advertisement
4/4
പാർവതി തിരുവോത്തും, ബിജു മേനോനും, ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'ആർക്കറിയാം' സാനു ജോൺ വർഗീസ് ആണ് സംവിധാനം ചെയ്തത്. നിർമ്മിച്ചിരിക്കുന്നത് സന്തോഷ് ടി. കുരുവിളയും ആഷിഖ് അബുവുമാണ്. കോവിഡ് പശ്ചാത്തലത്തിൽ പറയുന്ന കഥയാണ് 'ആർക്കറിയാം'
മലയാളം വാർത്തകൾ/Photogallery/Film/
Happy Birthday Parvathy Thiruvothu | 12,000 കിലോമീറ്റർ അകലെയുള്ള ഏട്ടനെ ഓർത്ത് പിറന്നാൾ ദിനത്തിൽ പാർവതി