TRENDING:

Prithviraj | എന്ത്? ധോണി പൂജ്യം റണ്ണിന് ഔട്ട് ആയെന്നോ? ഐ.പി.എൽ. ആവേശത്തിൽ പൃഥ്വിരാജിന്റെ വളർത്തുനായ സൊറോ

Last Updated:
Pet dog of Prithviraj, Zorro, gets into IPL frenzy | ധോണി പൂജ്യം റണ്ണിന് ഔട്ട് ആയത് കണ്ട് ഞെട്ടി പൃഥ്വിരാജിന്റെ വളർത്തുനായ സൊറോ. ചിത്രവുമായി പൃഥ്വിരാജ്
advertisement
1/5
ഐ.പി.എൽ. ആവേശത്തിൽ പൃഥ്വിരാജിന്റെ വളർത്തുനായ സൊറോ
എല്ലാവരും ഇപ്പോൾ ഐ.പി.എൽ. ചൂടിലാണല്ലോ. വേനൽക്കാലത്തും കളിയുടെ ആവേശത്തിന് ഒട്ടും മങ്ങലേറ്റിട്ടില്ല. സന്ധ്യകൾ വീണ്ടും കളിയുടെ ആവേശം കീഴടക്കിക്കഴിഞ്ഞിരിക്കുന്നു. അതേ ആവേശത്തിലാണ് പൃഥ്വിരാജും വളർത്തുനായ സൊറോയും
advertisement
2/5
കഴിഞ്ഞ ദിവസം വീട്ടിലെ ടി.വി.യിൽ ഐ.പി.എൽ. കാണുന്ന സൊറോയുടെ ചിത്രം പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ധോണി പൂജ്യം റണ്ണിന് ഔട്ട് ആയതിൽ സൊറോ ആകെ പരിഭ്രമിച്ചിരിപ്പാണ്. ആ ഭാവമാണ് പൃഥ്വി പോസ്റ്റ് ചെയ്ത ചിത്രത്തിൽ. ജോർദാനിൽ നിന്നും മടങ്ങി വന്നത് മുതൽ സൊറോ പൃഥ്വിയുടെ കുടുംബത്തിന്റെ ഭാഗമാണ് (തുടർന്ന് വായിക്കുക)
advertisement
3/5
സൊറോയുടെ ഒന്നാം പിറന്നാൾ കേക്ക് മുറിച്ച് ഗംഭീരമായാണ് കൊണ്ടാടിയത്. ഇപ്പോൾ അല്ലിയുടെ കൂട്ടുകാരൻ സൊറോയാണ്. തങ്ങളുടെ രണ്ടാമത്തെ കുഞ്ഞ് എന്നാണ് പൃഥ്വിയും സുപ്രിയയും സൊറോയെ വിളിക്കുന്നത്
advertisement
4/5
പൃഥ്വിരാജ് വീട്ടിലെത്തിയാൽ അല്ലിയെപ്പോലെ തന്നെ സോറോയും ആവേശത്തിലാവും. അത്തരമൊരു കാഴ്ചയാണ് ഈ ചിത്രത്തിലേത്
advertisement
5/5
ഡാഷ്ഹണ്ട് ഇനത്തിലെ നായ്ക്കുട്ടിയാണ് സൊറോ
മലയാളം വാർത്തകൾ/Photogallery/Film/
Prithviraj | എന്ത്? ധോണി പൂജ്യം റണ്ണിന് ഔട്ട് ആയെന്നോ? ഐ.പി.എൽ. ആവേശത്തിൽ പൃഥ്വിരാജിന്റെ വളർത്തുനായ സൊറോ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories