ത്രസിപ്പിക്കുന്ന ആക്ഷനുമായി പ്രഭാസ്: പ്രേക്ഷകരെ ആവേശത്തിലാക്കി സാഹോയുടെ പുതിയ പോസ്റ്റർ
Last Updated:
ബോളിവുഡ് താരം ശ്രദ്ധ കപൂറാണ് ചിത്രത്തിൽ പ്രഭാസിന്റെ നായിക.
advertisement
1/5

ബാഹുബലിയുടെ വൻ വിജയത്തിനു ശേഷം പ്രഭാസ് നായകനായി എത്തുന്ന ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ് സാഹോ
advertisement
2/5
പ്രേക്ഷകരെ ആവേശത്തിലാക്കി ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. പ്രഭാസിന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ ചിത്രത്തിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റർ
advertisement
3/5
ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രത്തിലെ സംഘട്ടന രംഗങ്ങളുടെ മേക്കിംഗ് വീഡിയോകൾ നേരത്തെ തന്നെ പുറത്ത് വിട്ടിരുന്നു
advertisement
4/5
ബോളിവുഡ് താരം ശ്രദ്ധ കപൂറാണ് ചിത്രത്തിൽ പ്രഭാസിന്റെ നായിക. 150 കോടി രൂപ മുതൽ മുടക്കിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15നാണ് തീയറ്ററുകളിലെത്തുക.
advertisement
5/5
റണ്‍ രാജാ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത് സംവിധാനം ചെയ്യുന്ന ചിത്രം ഹിന്ദി, തമിഴ്,തെലുങ്ക്, മലയാളം ഭാഷകളിൽ പ്രദർശനത്തിനെത്തും
മലയാളം വാർത്തകൾ/Photogallery/Film/
ത്രസിപ്പിക്കുന്ന ആക്ഷനുമായി പ്രഭാസ്: പ്രേക്ഷകരെ ആവേശത്തിലാക്കി സാഹോയുടെ പുതിയ പോസ്റ്റർ