സുപ്രിയക്കൊപ്പം ഇരുന്ന് കണ്ട ചിത്രം; പൃഥ്വിരാജിന്റെ മനം കവർന്ന് കമൽ ഹാസനും ഉർവശിയും
- Published by:user_57
- news18-malayalam
Last Updated:
Prithviraj is all praise for Kamal Haasan Urvashi movie Michael Madana Kama Rajan | കഴിഞ്ഞ ദിവസം രാത്രിയിൽ ഇരുന്ന് ചിത്രം കണ്ടുതീർത്ത ശേഷം അഭിപ്രായവുമായി പൃഥ്വിരാജ്
advertisement
1/6

കഴിഞ്ഞ ദിവസം രാത്രിയിൽ ഭാര്യ സുപ്രിയക്കൊപ്പം എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം കണ്ട ശേഷം കമൽ ഹാസനും ഉർവശിക്കും പ്രശംസയുമായി പൃഥ്വിരാജ്. ട്വിറ്ററിൽ ആണ് പൃഥ്വിരാജ് തന്റെ അഭിപ്രായം രേഖപ്പെടുത്തുന്നത്
advertisement
2/6
1990ൽ പുറത്തിറങ്ങിയ 'മൈക്കിൾ മദന കാമ രാജൻ' എന്ന തമിഴ് ചിത്രമാണ് പൃഥ്വിരാജും ഭാര്യയും ഒന്നിച്ചിരുന്ന് കണ്ടത്
advertisement
3/6
ലോക സിനിമയുടെ മഹാ നടന്മാരിൽ ഒരാളാണ് കമൽ ഹാസൻ എന്നും, ഉർവശിയെ ഇതിഹാസം എന്നുമാണ് പൃഥ്വിരാജ് വിശേഷിപ്പിക്കുന്നത്
advertisement
4/6
ഇതാണ് പൃഥ്വിരാജ് പോസ്റ്റ് ചെയ്ത ട്വീറ്റിന്റെ സ്ക്രീൻഷോട്ട്
advertisement
5/6
മൈക്കിൾ, മദനഗോപാൽ, കാമേശ്വരൻ, രാജു എന്നിങ്ങനെ വ്യത്യസ്ത കഥാപാത്രങ്ങളാണ് കമൽ ഹാസൻ അവതരിപ്പിച്ചത്. ത്രിപുര സുന്ദരി എന്ന കഥാപാത്രമായിരുന്നു ഉർവശിയുടേത്
advertisement
6/6
കമൽ ഹാസനും ക്രെയ്‌സി മോഹനും ചേർന്നായിരുന്നു മൈക്കിൾ മദന കാമരാജന്റെ രചന. സിംഗീതം ശ്രീനിവാസ റാവു ആയിരുന്നു സംവിധാനം
മലയാളം വാർത്തകൾ/Photogallery/Film/
സുപ്രിയക്കൊപ്പം ഇരുന്ന് കണ്ട ചിത്രം; പൃഥ്വിരാജിന്റെ മനം കവർന്ന് കമൽ ഹാസനും ഉർവശിയും