Rajinikanth | ജയിലർ ടീമിനൊപ്പം ലോകേഷ് കനകരാജ്; തലൈവർ 171 പ്രഖ്യാപിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
ലോകേഷിന്റെ മുൻ സിനിമകൾക്ക് സമാനമായി ഒരു അത്യുഗ്രൻ ആക്ഷൻ സിനിമ തന്നെയായിരിക്കും തലൈവർ 171 എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്
advertisement
1/6

ലോകമെമ്പാടുമുള്ള രജനികാന്ത് ആരാധകർക്ക് ഒരു സന്തോഷ വാർത്ത. സൂപ്പര്‍സ്റ്റാർ രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുന്നു.
advertisement
2/6
സൺ പിക്ചേഴ്സ് ആണ് നിർമ്മാണം. തലൈവർ 171 എന്നാണ് ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. ചിത്രത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
advertisement
3/6
ലോകേഷ് കനകരാജിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗഡിലൂടെയാണ് പുതിയ ചിത്രത്തിനെ പറ്റി അറിയിച്ചത്.
advertisement
4/6
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തോടെ രജനികാന്തിന്റെ 171 -ാം സിനിമയാകും ഇത്. അനിരുദ്ധ് ആണ് സംഗീതം.
advertisement
5/6
സിനിമയിലെ മറ്റ് താരങ്ങൾ ആരൊക്കെ ആണെന്ന് വരും ദിവസങ്ങളിൽ പുറത്തുവന്നേക്കും
advertisement
6/6
നിലവിൽ റിലീസിന് തയ്യാറെടുക്കുന്ന വിജയ് ചിത്രം ലിയോയുടെ തിരക്കുകളിലാണ് ലോകേഷ്
മലയാളം വാർത്തകൾ/Photogallery/Film/
Rajinikanth | ജയിലർ ടീമിനൊപ്പം ലോകേഷ് കനകരാജ്; തലൈവർ 171 പ്രഖ്യാപിച്ചു