TRENDING:

Kareena's son | മുത്തച്ഛൻ അബദ്ധത്തിൽ പോസ്റ്റ് ചെയ്‌തു; കരീനയുടെ ഇളയ മകന്റെ ചിത്രം വൈറൽ

Last Updated:
Randhir Kapoor accidentally shared an image of Kareena's second son, deletes it later | തൈമൂറുമായി അനുജന് നല്ല രൂപസാദൃശ്യമുണ്ട്. ചിത്രം പോസ്റ്റ് ചെയ്ത് കരീനയുടെ പിതാവ്
advertisement
1/6
Kareena's son | മുത്തച്ഛൻ അബദ്ധത്തിൽ പോസ്റ്റ് ചെയ്‌തു; കരീനയുടെ ഇളയ മകന്റെ ചിത്രം വൈറൽ
ഫെബ്രുവരി 21നാണ് കരീന കപൂർ- സെയ്ഫ് അലി ഖാൻ ദമ്പതികൾ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റത്. തൈമൂറിന് കൂട്ടായി എത്തിയത് ഒരനുജനാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാര വിഷയം കരീനയുടെ രണ്ടാമത്തെ കുഞ്ഞിന്റെ ചിത്രമാണ്
advertisement
2/6
ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും കരീനയോ ഭർത്താവ് സൈഫ് അലി ഖാനോ കുഞ്ഞിന്റെ മുഖമോ പേരോ പുറത്തു വിട്ടിട്ടില്ല. ആകെ ഈ ഒരു ചിത്രമാണ് കരീന പോസ്റ്റ് ചെയ്തത്. എന്നാൽ കരീനയുടെ പിതാവ് രൺധീർ കപൂർ ഇപ്പോൾ കുഞ്ഞിന്റെ മുഖം പുറത്തുവിട്ടിരിക്കുകയാണ് (തുടർന്ന് വായിക്കുക)
advertisement
3/6
എന്നാൽ അമളി പറ്റിയത് മൂലം ഉടൻ തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്‌തു. പക്ഷെ പലരും അതിനോടകം സ്ക്രീൻഷോട്ടുകൾ എടുത്തുവച്ചു. ആ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറി. കുഞ്ഞനിയന് തൈമൂറുമായി നല്ല രൂപസാദൃശ്യമുണ്ട്. ചിത്രം ചുവടെ:
advertisement
4/6
ഇതാണ് രൺധീർ കപൂർ പോസ്റ്റ് ചെയ്ത ചിത്രം. ചിത്രത്തിന്റെ രണ്ടാം പകുതിയിലേത് കരീനയുടെ രണ്ടാമത്തെ മകനെങ്കിൽ ആദ്യ പകുതിയിൽ കാണുന്ന ചേട്ടൻ തൈമൂറുമായി വലിയ രൂപവ്യത്യാസമൊന്നുമില്ല
advertisement
5/6
ഗർഭകാലത്തെ കരീനയുടെ ഫോട്ടോഷൂട്ട്. ഗർഭിണിയായിരിക്കെ കരീന ഷൂട്ടിംഗ് രംഗത്ത് സജീവമായിരുന്നു
advertisement
6/6
കരീനയും തൈമൂറും
മലയാളം വാർത്തകൾ/Photogallery/Film/
Kareena's son | മുത്തച്ഛൻ അബദ്ധത്തിൽ പോസ്റ്റ് ചെയ്‌തു; കരീനയുടെ ഇളയ മകന്റെ ചിത്രം വൈറൽ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories