Rimi Tomy and Muktha | സിറിഞ്ച് കുത്തിയതും കണ്ണടച്ചു പിടിച്ച് റിമി; സകുടുംബം വാക്സിൻ സ്വീകരിച്ച് റിമി ടോമിയും മുക്തയും
- Published by:user_57
- news18-malayalam
Last Updated:
Rimi Tomy and Mukha received their dose of Covid vaccine along with their families | 'എന്റെ മുഖത്ത് കാണുന്ന പോലെ ഒന്നും പേടിക്കേണ്ട, നോർമൽ ഇൻജെക്ഷൻ, അത്രേയുള്ളൂ' എന്ന് പറഞ്ഞെങ്കിലും സൂചി കണ്ട റിമിയുടെ മുഖത്തെ ഭാവം പറഞ്ഞമാതിരി സിമ്പിൾ അല്ല
advertisement
1/6

സകുടുംബം കോവിഡ് വാക്സിൻ സ്വീകരിച്ച് റിമി ടോമിയും മുക്തയും കുടുംബവും. ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ ചിത്രങ്ങൾ മുക്ത പോസ്റ്റ് ചെയ്തു. റിമി, മുക്ത, മുക്തയുടെ ഭർത്താവും റിമിയുടെ അനുജനുമായ റിങ്കു ടോമി, റിമിയുടെ അനുജത്തി റീനു തുടങ്ങിയവരാണ് വാക്സിൻ എടുത്തത്. കോവി ഷീൽഡ് വാക്സിനാണ് സ്വീകരിച്ചത്
advertisement
2/6
മറ്റു മൂന്നുപേരും കൂൾ ആയി വാക്സിൻ സൂചിക്കു മുന്നിൽ ഇരുന്നപ്പോൾ, സൂചി തുളച്ചിറങ്ങിയതും ഒരാൾക്ക് മാത്രമാണ് ഭാവമാറ്റം ഉണ്ടായത് 'എന്റെ മുഖത്ത് കാണുന്ന പോലെ ഒന്നും പേടിക്കേണ്ട, നോർമൽ ഇൻജെക്ഷൻ, അത്രേയുള്ളൂ' എന്ന് പറഞ്ഞയാൾ റിമി ടോമിയാണ് (തുടർന്ന് വായിക്കുക)
advertisement
3/6
'എക്സ്പ്രെഷൻ കൂടുതൽ ഇട്ടതാട്ടോ, ഇൻജെക്ഷൻ പൊതുവെ ഇത്തിരി പേടിയാണ്' എന്നുകൂടി റിമി പറഞ്ഞു. ഇനി ആ മുഖത്തെ എക്സ്പ്രെഷൻ ഒന്ന് നോക്കിയേ
advertisement
4/6
രണ്ട് കണ്ണുകളും മുറുകെ പിടിച്ചുള്ള ഇരിപ്പാണ് റിമി
advertisement
5/6
വാക്സിൻ സ്വീകരിക്കുന്ന റിങ്കു ടോമി
advertisement
6/6
വാക്സിൻ സ്വീകരിക്കുന്ന റീനു ടോമി
മലയാളം വാർത്തകൾ/Photogallery/Film/
Rimi Tomy and Muktha | സിറിഞ്ച് കുത്തിയതും കണ്ണടച്ചു പിടിച്ച് റിമി; സകുടുംബം വാക്സിൻ സ്വീകരിച്ച് റിമി ടോമിയും മുക്തയും