Sunny Leone | അറിഞ്ഞില്ലേ? സണ്ണി പുതിയ ഫ്ലാറ്റ് വാങ്ങി; ചിലവിട്ടത് കോടികൾ
- Published by:user_57
- news18-malayalam
Last Updated:
Sunny Leone bought new apartment in Mumbai | മുംബൈയിലെ ഫ്‌ളാറ്റിനായി കോടികൾ മുടക്കി സണ്ണി
advertisement
1/14

കരൺജിത് സിംഗ് വോറ എന്ന സണ്ണി ലിയോണി കുടുംബ സമേതം മുംബൈയിലാണ് താമസം. ഭർത്താവ് ഡാനിയേൽ വെബർ, മക്കളായ നിഷ, നോവ, അഷർ എന്നിവരടങ്ങിയതാണ് സണ്ണിയുടെ കുടുംബം. ഇപ്പോൾ വാർത്തകളിൽ നിറയുന്നത് സണ്ണി കോടികൾ മുടക്കി വാങ്ങിയ മുംബൈ ബാന്ദ്രയിലെ അപ്പാർട്മെന്റിനെ കുറിച്ചാണ്
advertisement
2/14
2021 മാർച്ച് 28നാണ് സണ്ണി ഫ്ലാറ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് രേഖകൾ പറയുന്നു. അറ്റ്ലാന്റിസ് എന്ന കെട്ടിടത്തിലെ പന്ത്രണ്ടാം നിലായിക്കോളാന് സണ്ണിയുടെ ആഡംബര ഫ്ലാറ്റ്. 4,365 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള അപ്പാർട്മെന്റാണ്. ഇതിന്റെ വിലയാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത് (തുടർന്ന് വായിക്കുക)
advertisement
3/14
സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ മാത്രം സണ്ണി ചിലവിട്ടത് 48 ലക്ഷം രൂപയാണ്. ഏപ്രിൽ ഒന്ന് മുതൽ സ്റ്റാമ്പ് ഡ്യൂട്ടി മൂന്നിൽ നിന്നും അഞ്ചു ശതമാനമായി ഉയർന്നിരുന്നു
advertisement
4/14
16 കോടി രൂപ നൽകിയാണ് സണ്ണി ഈ ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുന്നത്. ഇതേക്കുറിച്ച് സണ്ണി പരസ്യമായി പ്രതികരിച്ചിട്ടില്ല എങ്കിലും രേഖകൾ പരിശോധിച്ച ശേഷമാണ് റിപോർട്ടുകൾ വന്നിരിക്കുന്നത്
advertisement
5/14
അടുത്തിടെ ഒരുമാസത്തോളം സണ്ണി ലിയോണിയും കുടുംബവും കേരളത്തിലുണ്ടായിരുന്നു. ഒരു ടി.വി പ്രോഗ്രാം ചിത്രീകരണത്തിനായി തിരുവനന്തപുരത്തെ റിസോർട്ടിലായിരുന്നു സണ്ണിയും ഭർത്താവും മക്കളും
advertisement
6/14
സണ്ണി ലിയോണി (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
7/14
സണ്ണി ലിയോണി (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
8/14
സണ്ണി ലിയോണി (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
9/14
സണ്ണി ലിയോണി (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
10/14
സണ്ണി ലിയോണി (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
11/14
സണ്ണി ലിയോണി (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
12/14
സണ്ണി ലിയോണി (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
13/14
സണ്ണി ലിയോണി (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
14/14
സണ്ണി ലിയോണി (ചിത്രം: ഇൻസ്റ്റഗ്രാം)
മലയാളം വാർത്തകൾ/Photogallery/Film/
Sunny Leone | അറിഞ്ഞില്ലേ? സണ്ണി പുതിയ ഫ്ലാറ്റ് വാങ്ങി; ചിലവിട്ടത് കോടികൾ