മാസങ്ങളായി അടച്ചിട്ടിരുന്ന ഡല്‍ഹിയിലെ തിയറ്ററുകള്‍ തുറന്നു; സിനിമ കാണാനെത്തിയത് നാലു പേർ
- Published by:user_49
Last Updated:
അടുത്ത ആഴ്ചയോടെ പുതിയ സിനിമകള്‍ റിലീസ് ചെയ്യുമെന്നും അതോടെ തിയറ്റര്‍ നിറയുമെന്നുമാണ് തിയറ്റര്‍ ഉടമകളുടെ പ്രതീക്ഷ
advertisement
1/7

ലോക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന തിയറ്ററുകള്‍ ഡല്‍ഹിയില്‍ തുറന്നെങ്കിലും സിനിമ കാണാനെത്തിയത് വളരെ കുറച്ച് പേർ മാത്രമാണ്.
advertisement
2/7
ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് ഏരിയയിലെ തിയറ്ററില്‍ രാവിലെ 11.30െന്‍റ ഷോക്ക് വെറും നാലു ടിക്കറ്റുകള്‍ മാത്രമാണ് വിറ്റുപോയത്. 2.30 യുടെ ഷോക്ക് അഞ്ചുപേരും.
advertisement
3/7
150 സീറ്റുകളുള്ള തിയറ്ററിലാണ് വിരലിലെണ്ണാവുന്നവര്‍ മാത്രം സിനിമ കാണാന്‍ എത്തിയത്. പുതിയ സിനിമകളൊന്നും തിയറ്ററില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ല.
advertisement
4/7
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പകുതി സീറ്റില്‍ മാത്രം ഇരിപ്പിടം ഒരുക്കിയാണ് തിയറ്ററുകള്‍ വീണ്ടും തുറന്നത്.
advertisement
5/7
അടുത്ത ആഴ്ചയോടെ പുതിയ സിനിമകള്‍ റിലീസ് ചെയ്യുമെന്നും അതോടെ തിയറ്റര്‍ നിറയുമെന്നുമാണ് തിയറ്റര്‍ ഉടമകളുടെ പ്രതീക്ഷ.
advertisement
6/7
ഒരാഴ്ചയോടെ തിയറ്ററുകളില്‍ ആളുകള്‍ എത്തിതുടങ്ങുന്നതോടെ ഡല്‍ഹിയിലെ 130 സ്ക്രീനുകളിലും പ്രദര്‍ശനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും തിയറ്റര്‍ ഉടമകള്‍ പറയുന്നു
advertisement
7/7
News18 Malayalam
മലയാളം വാർത്തകൾ/Photogallery/Film/
മാസങ്ങളായി അടച്ചിട്ടിരുന്ന ഡല്‍ഹിയിലെ തിയറ്ററുകള്‍ തുറന്നു; സിനിമ കാണാനെത്തിയത് നാലു പേർ