Unni Mukundan | തുടങ്ങിയപ്പോൾ 93 കിലോ; മൂന്നു മാസത്തെ കഠിന പ്രയത്നത്തിൽ ഉണ്ണി മുകുന്ദൻ കുറച്ച ശരീരഭാരം എത്രയെന്നറിയേണ്ടേ?
- Published by:user_57
- news18-malayalam
Last Updated:
Unni Mukundan talks about his weight loss journey in recent post | 93 കിലോയിൽ നിന്നും കുത്തനെ താഴേക്ക്. ഉണ്ണി മുകുന്ദൻ ശരീരഭാരം കുറച്ചത് മൂന്നു മാസം കൊണ്ട്
advertisement
1/5

കഥാപാത്രത്തിനായി സ്വന്തം ശരീരം പാകപ്പെടുത്തുന്നതിൽ ഉണ്ണി മുകുന്ദൻ എന്ത് ത്യാഗം സഹിക്കാനും തയാറാണ്. സിക്സ് പാക്ക് ഉണ്ടാക്കിയെടുത്ത ശേഷം അടുത്ത കഥാപാത്രത്തിനായി സങ്കടത്തോടെ ശരീരഭാരം വർധിപ്പിച്ച കാര്യം ഉണ്ണി പറഞ്ഞിട്ടുണ്ട്
advertisement
2/5
മുൻപൊരിക്കൽ ഉണ്ണി നേടിയെടുത്ത ഫിറ്റ്നസ് ആണ് ഈ ചിത്രത്തിൽ. ശേഷം മുകളിലെ ചിത്രത്തിലെ ജയകൃഷ്ണൻ എന്ന കഥാപാത്രമായപ്പോഴേക്കും ഭാരം 93 കിലോയായി. പിന്നെ ഷൂട്ടിംഗ് കഴിഞ്ഞ് മൂന്നു മാസം. ആ തടിയൊക്കെ ഉണ്ണി പുഷ്പം പോലെ കുറച്ചു. ഇപ്പോഴത്തെ തന്റെ ശരീരഭാരം എത്രയെന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റുമായി വരികയാണ് ഉണ്ണി (തുടർന്ന് വായിക്കുക)
advertisement
3/5
2021 ജനുവരി ഒന്ന് മുതൽ മാർച്ച് 31 വരെയാണ് ഉണ്ണി വെയ്റ്റ് ലോസ് ചലഞ്ച് ഏറ്റെടുത്തത്. ഒപ്പം കൂടാൻ ആരാധകരെയും ക്ഷണിച്ചു. 90 കിലോ ആയപ്പോൾ മുതൽ കൃത്യമായി വെയ്റ്റ് രേഖപ്പെടുത്താൻ തുടങ്ങി
advertisement
4/5
ഇപ്പോൾ 77 കിലോയാണ് ഭാരം. മൂന്നു മാസത്തിൽ 16 കിലോയാണ് ഉണ്ണി മുകുന്ദൻ കുറച്ചത്
advertisement
5/5
ചിത്രത്തിന്റെ രണ്ടാം പകുതിയിൽ കാണുന്ന ലുക്കിൽ നിന്ന് തന്നെ ഉണ്ണിയുടെ വെയ്‌റ്റ്‌ലോസ് യാത്ര ഏതാണ്ട് മനസ്സിലാക്കാവുന്നതാണ്. പുതിയ ചിത്രം 'ഭ്രമത്തിലെ' പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ഉണ്ണി (മേപ്പടിയാനിൽ നിന്നും ഭ്രമം വരെ ഉണ്ണി മുകുന്ദൻ)
മലയാളം വാർത്തകൾ/Photogallery/Film/
Unni Mukundan | തുടങ്ങിയപ്പോൾ 93 കിലോ; മൂന്നു മാസത്തെ കഠിന പ്രയത്നത്തിൽ ഉണ്ണി മുകുന്ദൻ കുറച്ച ശരീരഭാരം എത്രയെന്നറിയേണ്ടേ?