അനന്ത്നാഗ് ഭീകരാക്രമണം: വീരമൃത്യു വരിച്ച സൈനികർക്ക് അന്ത്യാഞ്ജലി
Last Updated:
കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സിആർപിഎഫ് ജവാന്‍മാർക്കാണ് ജീവൻ നഷ്ടമായത്
advertisement
1/7

കാശ്മീരിലെ അനന്ത്നാഗിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സഹപ്രവർത്തകർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് സൈനികർ
advertisement
2/7
കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സിആർപിഎഫ് ജവാന്‍മാർക്കാണ് ജീവൻ നഷ്ടമായത്
advertisement
3/7
കണ്ണീരോടെയാണ് സൈനികർ സഹപ്രവർത്തകർക്ക് യാത്രയയപ്പ് നൽകിയത്
advertisement
4/7
കെപി ചൗക്കിന് സമീപം പട്രോളിങ് സംഘത്തിനേ നേരെയാണ് ഭീകരർ ആക്രമണം നടത്തിയത്
advertisement
5/7
പട്രോളിങ് നടത്തിക്കൊണ്ടിരുന്ന സൈനികർക്കു നേരെ റൈഫിളുകളും ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ഭീകരരുടെ ആക്രമണം
advertisement
6/7
സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്
advertisement
7/7
വീരസൈനികർക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്ന ചടങ്ങിൽ വിവിധ സുരക്ഷാ സേനാ ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു