തിരുപ്പൂരില്‍ KSRTC ബസ് ഓവര്‍ ബ്രിഡ്ജില്‍ നിന്ന് താഴേക്ക് മറിഞ്ഞു: നിരവധി പേര്‍ക്ക്
Last Updated:
തിരുപ്പൂരില്‍ KSRTC ബസ് ഓവര്‍ ബ്രിഡ്ജില്‍ നിന്ന് താഴേക്ക് മറിഞ്ഞു: നിരവധി പേര്‍ക്ക്
advertisement
1/4

തിരുപ്പൂരില്‍ ബസ് ഓവര്‍ ബ്രിഡ്ജില്‍ നിന്ന് താഴേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്.
advertisement
2/4
പത്തനംതിട്ട-ബാംഗ്ലൂര്‍ KSRTC സ്‌കാനിയ ബസാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാതയില്‍ അവിനാശി മംഗള മേല്‍പാതയില്‍നിന്ന് ബസ് താഴേക്കു പതിക്കുകയായിരുന്നു.
advertisement
3/4
ബസ്സിൽ മുപ്പത് യാത്രക്കാർ ഉണ്ടായിരുന്നു. ഇതിൽ 23 പേർക്ക് പരിക്കുണ്ട്. ഒരാളുടെ നില ഗുരതരമെന്ന് അറിയുന്നു .
advertisement
4/4
പരിക്കേറ്റവരെ തിരുപ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
മലയാളം വാർത്തകൾ/Photogallery/India/
തിരുപ്പൂരില്‍ KSRTC ബസ് ഓവര്‍ ബ്രിഡ്ജില്‍ നിന്ന് താഴേക്ക് മറിഞ്ഞു: നിരവധി പേര്‍ക്ക്