TRENDING:

വീട്ടില്‍ മദ്യം സൂക്ഷിക്കണമെങ്കിൽ ഹോം ലൈസന്‍സ് നിര്‍ബന്ധം; പുതിയ ഉത്തരവിറക്കി ഉത്തര്‍പ്രദേശ് സര്‍ക്കാർ

Last Updated:
ഒരു വര്‍ഷം കഴിഞ്ഞാല്‍ ലൈസന്‍സ് പുതുക്കണമെന്നും സര്‍ക്കാര്‍ പറയുന്നു
advertisement
1/4
വീട്ടില്‍ മദ്യം സൂക്ഷിക്കണമെങ്കിൽ ഹോം ലൈസന്‍സ് നിര്‍ബന്ധം
വീട്ടില്‍ മദ്യം സൂക്ഷിയ്ക്കുന്നതിനായി ഹോം ലൈസന്‍സ് നിര്‍ബന്ധമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് അനുസരിച്ച്‌ വീടുകളില്‍ ഇനി മദ്യം സൂക്ഷിയ്ക്കുന്നതിനായി ലൈസന്‍സ് വേണ്ടി വരും.
advertisement
2/4
ഒരു വര്‍ഷം കഴിഞ്ഞാല്‍ ലൈസന്‍സ് പുതുക്കണമെന്നും സര്‍ക്കാര്‍ പറയുന്നു. ഇതിനായുള്ള ലൈസന്‍സ് ജില്ലാ കലക്ടര്‍മാരാണ് നല്‍കുക.
advertisement
3/4
ആറ് ലിറ്റര്‍ മദ്യം വരെ ഒരാള്‍ക്ക് വീട്ടില്‍ സൂക്ഷിക്കാം. ഇതില്‍ കൂടുതലായി കൈവശം വെയ്ക്കണമെങ്കില്‍ പ്രത്യേകം ലൈസന്‍സ് എടുക്കണം.
advertisement
4/4
കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി നിലവില്‍ രാവിലെ പത്ത് മണി മുതല്‍ രാത്രി പത്ത് മണി വരെ മാത്രമാണ് മദ്യഷോപ്പുകള്‍ തുറക്കാന്‍ അനുമതിയുള്ളത്.
മലയാളം വാർത്തകൾ/Photogallery/India/
വീട്ടില്‍ മദ്യം സൂക്ഷിക്കണമെങ്കിൽ ഹോം ലൈസന്‍സ് നിര്‍ബന്ധം; പുതിയ ഉത്തരവിറക്കി ഉത്തര്‍പ്രദേശ് സര്‍ക്കാർ
Open in App
Home
Video
Impact Shorts
Web Stories