TRENDING:

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ മഹാനവമി ഒക്ടോബർ 11ന്; വിദ്യാരംഭം 12ന്

Last Updated:
നാളുകളുടെ ദൈർഘ്യത്തിൽ (നാഴിക) വന്ന മാറ്റപ്രകാരം മലയാള കലണ്ടറുകളിൽ 12ന് മഹാനവമിയും 13ന് വിജയദശമിയുമാണ്
advertisement
1/5
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ മഹാനവമി ഒക്ടോബർ 11ന്; വിദ്യാരംഭം 12ന്
മംഗളൂരു: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഈ വർഷത്തെ മഹാനവമി ഒക്ടോബർ 11നായിരിക്കും. പുഷ്പരഥോത്സവം അന്നേദിവസം രാത്രി നടക്കും.
advertisement
2/5
മൂകാംബികയിൽ 12ന് വിജയദശമി നാളിൽ വിദ്യാരംഭം നടക്കും. നാളുകളുടെ ദൈർഘ്യത്തിൽ (നാഴിക) വന്ന മാറ്റപ്രകാരം മലയാള കലണ്ടറുകളിൽ 12ന് മഹാനവമിയും 13ന് വിജയദശമിയുമാണ്.
advertisement
3/5
എന്നാൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ 11നാണ് മഹാനാവമി ആഘോഷിക്കുന്നതെന്ന് തന്ത്രി ഡോ. കെ. രാമചന്ദ്ര അഡിഗ പറഞ്ഞു.
advertisement
4/5
11ന് രാത്രി 9.30-ന് വൃഷഭലഗ്‌നത്തിൽ പുഷ്പരഥോത്സവം നടക്കുമെന്നും  തന്ത്രി പറഞ്ഞു.
advertisement
5/5
12-ന് വിജയദശമി ദിനത്തിൽ പുലർച്ചെ മൂന്നുമുതൽ വിദ്യാരഭം തുടങ്ങും. കൊല്ലൂരിൽ മഹാനവമി ആഘോഷങ്ങൾക്ക് ഒക്ടോബർ മൂന്നിന് തുടക്കമാവും.
മലയാളം വാർത്തകൾ/Photogallery/India/
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ മഹാനവമി ഒക്ടോബർ 11ന്; വിദ്യാരംഭം 12ന്
Open in App
Home
Video
Impact Shorts
Web Stories