TRENDING:

പ്രതിമാ നിർമ്മാണം ജനങ്ങളുടെ അഭിലാഷം: ന്യായീകരിച്ച് മായാവതി

Last Updated:
പ്രതിമാ നിർമ്മാണം ജനങ്ങളുടെ അഭിലാഷം: ന്യായീകരിച്ച് മായാവതി
advertisement
1/7
പ്രതിമാ നിർമ്മാണം ജനങ്ങളുടെ അഭിലാഷം: ന്യായീകരിച്ച് മായാവതി
പ്രതിമ നിർമ്മാണത്തെ ന്യായീകരിച്ചു ബിഎസ്പി നേതാവ് മായാവതി. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് വിശദീകരണം
advertisement
2/7
ഉത്തർപ്രദേശിൽ പ്രതിമകൾ നിർമ്മിച്ചതിൽ തെറ്റില്ല.പ്രതിമകൾ ജനങ്ങളുടെ അഭിലാഷങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്, ജനങ്ങൾക്ക് പ്രചോദനം നൽകാനായിരുന്നു പ്രതിമകളെന്നും മായാവതി
advertisement
3/7
ബിഎസ്പിയുടെ പ്രതീകമല്ല വാസ്തുശിൽപങ്ങൾ. അത് വാസ്തുശിൽപം മാത്രമാണ്
advertisement
4/7
പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി അഹോരാത്രം പ്രയത്നിക്കുന്ന വനിതയെ ആദരിക്കണമെന്നായിരുന്നു സംസ്ഥാന നിയമസഭയുടെ ആഗ്രഹം. ജനങ്ങളുടെയും അഭിലാഷം ഇത് തന്നെയായിരുന്നു. ആ ആഗ്രഹം എങ്ങനെയാണ് ലംഘിക്കുന്നത്.
advertisement
5/7
മുഖ്യമന്ത്രി പദവിയിൽ ഇരുന്നു പ്രതിമ നിർമ്മാണത്തിനായി പണം അനുവദിക്കുക മാത്രമാണ് ചെയ്തത്.പ്രതിമകൾ നിർമ്മിക്കാനുള്ള തീരുമാനത്തിലൂടെ നിയമസഭ ദളിത്, വനിതാ നേതാക്കളെ ആദരിക്കുകയാണ് ചെയ്തത്
advertisement
6/7
ഈ പണം വിദ്യാഭ്യാസത്തിനോ ആസ്പത്രികൾക്കോ ആയി ഉപയോഗിക്കാമായിരുന്നോ എന്നത് കോടതി തീരുമാനിക്കേണ്ട വിഷയം അല്ല
advertisement
7/7
ദളിത് നേതാക്കളുടെ പ്രതിമകളെ മാത്രം എന്തിന് ചോദ്യം ചെയ്യുന്നു? ബിജെപിയും കോൺഗ്രസും പൊതു പണം ഉപയോഗിച്ചു പ്രതിമകൾ നിർമ്മിച്ചതിനെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ട്?ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സർദാർ പട്ടേൽ, ശിവാജി, ജയലളിത എന്നിവരുടെ പ്രതിമകളും നിർമ്മിച്ചിട്ടുണ്ടല്ലോയെന്നും മായാവതി.
മലയാളം വാർത്തകൾ/Photogallery/India/
പ്രതിമാ നിർമ്മാണം ജനങ്ങളുടെ അഭിലാഷം: ന്യായീകരിച്ച് മായാവതി
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories