TRENDING:

Mann ki Baat @100| മൻ കി ബാത്ത് നൂറാം എപ്പിസോഡ്; പ്രധാനമന്ത്രിയെ കേൾക്കാൻ അമിത് ഷായും യോഗി ആദിത്യനാഥും രാജ്നാഥ് സിങ്ങും

Last Updated:
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്തിന്റെ' 100-ാം എപ്പിസോഡിനെ അഭിസംബോധന ചെയ്തു. പ്രധാനമന്ത്രിയെ കേൾക്കുന്നതിന് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു
advertisement
1/6
മൻ കി ബാത്ത് നൂറാം എപ്പിസോഡ്; പ്രധാനമന്ത്രിയെ കേൾക്കാൻ അമിത് ഷായും യോഗി ആദിത്യനാഥും രാജ്നാഥ് സിങ്ങും
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും മറ്റ് ബിജെപി നേതാക്കളും ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്തിന്റെ' 100-ാം എപ്പിസോഡ് ശ്രവിച്ചു. (ഫോട്ടോ/ന്യൂസ്18)
advertisement
2/6
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്ത് നൂറാം എപ്പിസോഡ് ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് തത്സമയം സംപ്രേക്ഷണം ചെയ്തു. (ഫോട്ടോ/ന്യൂസ്18)
advertisement
3/6
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അഹമ്മദാബാദിൽ പ്രധാനമന്ത്രി മോദിയുടെ 'മൻ കി ബാത്തിന്റെ' 100-ാം എപ്പിസോഡ് കേൾക്കുന്നു. (ഫോട്ടോ/എഎൻഐ)
advertisement
4/6
കേന്ദ്രമന്ത്രിമാരായ ഹർദീപ് പുരിയും ജനറൽ വി കെ സിങ്ങും പ്രധാനമന്ത്രി മോദിയുടെ 'മൻ കി ബാത്തിന്റെ' 100-ാം എപ്പിസോഡ് കേൾക്കുന്നു. (ഫോട്ടോ/എഎൻഐ)
advertisement
5/6
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും മറ്റുള്ളവർക്കൊപ്പം മുംബൈയിൽ പ്രധാനമന്ത്രി മോദിയുടെ 'മൻ കി ബാത്തിന്റെ' 100-ാം എപ്പിസോഡ് കേൾക്കുന്നു. (ഫോട്ടോ/എഎൻഐ)
advertisement
6/6
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കർണാടകയിലെ കോപ്പാലിൽ പ്രധാനമന്ത്രി മോദിയുടെ 'മൻ കി ബാത്തിന്റെ' 100-ാം എപ്പിസോഡ് കേൾക്കുന്നു. (ഫോട്ടോ/എഎൻഐ)
മലയാളം വാർത്തകൾ/Photogallery/India/
Mann ki Baat @100| മൻ കി ബാത്ത് നൂറാം എപ്പിസോഡ്; പ്രധാനമന്ത്രിയെ കേൾക്കാൻ അമിത് ഷായും യോഗി ആദിത്യനാഥും രാജ്നാഥ് സിങ്ങും
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories