TRENDING:

Gandhi jayanti | മഹാത്മാവിന്റെ 151 വർഷങ്ങൾ; ഗാന്ധിജിയുടെ ജന്മവാർഷിക ദിനത്തിൽ ആദരം അർപ്പിച്ച് പ്രമുഖർ

Last Updated:
നമ്മുടെ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 151-ാം ജന്മദിന വാർഷികം കഴിഞ്ഞ ദിവസം നാടെങ്ങും ആഘോഷിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ലളിതമായി രീതിയിലായിരുന്നു ചടങ്ങുകൾ. രാജ്ഘട്ടിലെ അദ്ദേഹത്തിന്‍റെ സമാധിസ്ഥലത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവർ അടക്കമുള്ള പ്രമുഖര്‍ മഹാത്മാവിന് ആദരം അർപ്പിക്കാൻ എത്തിയിരുന്നു. 'രാഷ്ട്രപിതാവിന്‍റെ ആശയങ്ങൾ അനുകമ്പയുള്ള ഒരു ഇന്ത്യയെ കെട്ടിപ്പടുക്കാൻ മാർഗനിര്‍ദേശ ശക്തിയായി തുടരും' എന്നായിരുന്നു അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞത്.
advertisement
1/13
മഹാത്മാവിന്റെ 151 വർഷങ്ങൾ; ഗാന്ധിജിയുടെ ജന്മവാർഷിക ദിനത്തിൽ ആദരം അർപ്പിച്ച് പ്രമുഖർ
മഹാത്മാ ഗാന്ധിയുടെ 151-ാം ജന്മവാർഷിക ദിനത്തിൽ രാജ്ഘട്ടിലെ അദ്ദേഹത്തിന്‍റെ സമാധി സ്ഥലത്ത് പുഷ്പങ്ങൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (Image: PTI).
advertisement
2/13
രാജ്ഘട്ടിൽ ആദരം അർപ്പിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. (Image: PTI)
advertisement
3/13
മഹാത്മാവിന് ആദരം നൽകി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. (Image: PTI)
advertisement
4/13
രാജ്ഘട്ടിൽ നരേന്ദ്ര മോദി (Image: PTI)
advertisement
5/13
പ്രധാനമന്ത്രി നരേന്ദ്ര മോദി  (Image: AP)
advertisement
6/13
ഗാന്ധിജിയുടെ സമാധി സ്ഥലത്ത് പുഷ്പങ്ങൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. (Image: AP)
advertisement
7/13
രാജ്ഘട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി (Image: AP)
advertisement
8/13
പ്രധാനമന്ത്രി നരേന്ദ്ര മോദി (Image: AP)
advertisement
9/13
മഹാത്മാവിന് ആദരം അർപ്പിച്ച് മടങ്ങുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സമീപം കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി.  (Image: PTI)
advertisement
10/13
മധ്യപ്രദേശിൽ സംഘടിപ്പിച്ച ചടങ്ങിൽ മഹാത്മാ ഗാന്ധിക്ക് ആദരം അർപ്പിച്ച് കോണ്‍ഗ്രസ് പ്രസിഡന്‍റ് കമൽ നാഥ്, രാജ്യസഭ എംപി ദിഗ് വിജയ് സിംഗ്  എന്നിവർ.  (Image: PTI)
advertisement
11/13
റാഞ്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ചർക്കയിൽ നൂൽ നൂറ്റ് മഹാത്മാവിന് ആദരം അർപ്പിച്ച് ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ.  (Image: PTI)
advertisement
12/13
രാജ്ഘട്ടിലെ ഗാന്ധി സമാധിക്ക് മുന്നിൽ പ്രാർഥനയുമായി ബുദ്ധ സന്യാസിമാർ  (Image: PTI)
advertisement
13/13
ഭോപ്പാലിലെ ചടങ്ങിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാൻ.  (Image: PTI)
മലയാളം വാർത്തകൾ/Photogallery/India/
Gandhi jayanti | മഹാത്മാവിന്റെ 151 വർഷങ്ങൾ; ഗാന്ധിജിയുടെ ജന്മവാർഷിക ദിനത്തിൽ ആദരം അർപ്പിച്ച് പ്രമുഖർ
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories