TRENDING:

നരേന്ദ്ര മോദിയുടെ റാലികളിൽ താരമായി 'നമോ രഥ്'

Last Updated:
നരേന്ദ്ര മോദിയുടെ റാലികളിൽ താരമായി 'നമോ രഥ്'
advertisement
1/9
നരേന്ദ്ര മോദിയുടെ റാലികളിൽ താരമായി 'നമോ രഥ്'
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചരണ റാലികളിൽ താരമായി 'നമോ രഥ്'
advertisement
2/9
വോട്ടർമാരുടെ ശ്രദ്ധ ക്ഷണിക്കാനായി പല മാർഗങ്ങളും രാഷ്ട്രീയ പാർട്ടികൾ തേടുന്നുണ്ട്. ഇതിലൊന്നാണ് മോദി രഥ്. പണം ഇട്ട് സാധനങ്ങൾ പിൻവലിക്കുന്ന വെൻഡിംഗ് മെഷീനായ മോദി രഥ് ആണ് ബിജെപി പ്രചരണത്തിലെ ഹിറ്റ് താരം
advertisement
3/9
പ്രധാനമന്ത്രിയുടെ പ്രത്യേക സന്ദേശങ്ങളടങ്ങിയ ടീ ഷർട്ടുകൾ, പേന, മാസ്കുകൾ, ബാഡ്ജ് എന്നിവ ഇതു വഴി വിൽപ്പന നടത്തുന്നുണ്ട്
advertisement
4/9
പ്രധാനമന്ത്രിയുടെ തെര‍ഞ്ഞെടുപ്പ് റാലിയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്ന മീററ്റിൽ നമോ രഥിന് മുന്നിൽ സാധനങ്ങൾ വാങ്ങുന്നതിനായി വൻ ജനാവലി തന്നെ തടിച്ചു കൂടിയിരുന്നു
advertisement
5/9
499 മുതൽ 899 രൂപ വരെയാണ് ടീ ഷർട്ടുകളുടെ വില. മറ്റ് സാധനങ്ങൾക്ക് 150 മുതല്‍ 500 രൂപ വരെ വിലയുണ്ട്
advertisement
6/9
ബിജെപി പതാകകളും ബാഡ്ജുകളും വിതരണം ചെയ്താണ് പ്രചരണപരിപാടിക്കെത്തുന്നവരെ സ്വീകരിക്കുന്നത്.
advertisement
7/9
പ്രധാനമന്ത്രിയുടെ മാസ്ക് ധരിച്ചും ധാരാളം പേർ ചടങ്ങിനെത്തുന്നുണ്ട്
advertisement
8/9
പ്രധാനമന്ത്രിയുടെ മാസ്ക് ധരിച്ചെത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പാട്ടും ന‍‍ൃത്തവുമായി ആഘോഷമായാണ് പ്രചരണ റാലിയെ സ്വീകരിക്കുന്നത്.
advertisement
9/9
ആയിരക്കണക്കിന് ആളുകളാണ് പ്രചരണപരിപാടികളിൽ പങ്കെടുക്കാനെത്തുന്നത്.
മലയാളം വാർത്തകൾ/Photogallery/India/
നരേന്ദ്ര മോദിയുടെ റാലികളിൽ താരമായി 'നമോ രഥ്'
Open in App
Home
Video
Impact Shorts
Web Stories