TRENDING:

റോഡിലൂടെ നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു; മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം

Last Updated:
അപകടം വരുത്തിയ ബൈക്ക് നിര്‍ത്താതെ പോയതായി ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ മീനങ്ങാടി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
advertisement
1/4
റോഡിലൂടെ നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു; മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം
വയനാട്: മീനങ്ങാടിയിൽ  ബൈക്ക് ഇടിച്ച് മൂന്നുവയസുകാരി മരിച്ചു. പനമരം പരക്കുനിയില്‍ വാഴയില്‍ നിഷാദിന്റെയും ഷഹാനയുടെയും മകള്‍ മകള്‍ സഹറ ഫാത്തിമ (3)യാണ് മരിച്ചത്.
advertisement
2/4
കഴിഞ്ഞ ദിവസം വൈകിട്ടോടെ മീനങ്ങാടി ചണ്ണാളിയില്‍ വെച്ചാണ് സംഭവം.  ഉമ്മയുടെ ചണ്ണാളിയിലെവീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ഇടവഴിയില്‍ നിന്ന് കയറിവന്ന ബൈക്ക് കുഞ്ഞിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
advertisement
3/4
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ആദ്യം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
advertisement
4/4
അപകടം വരുത്തിയ ബൈക്ക് നിര്‍ത്താതെ പോയതായി ബന്ധുക്കള്‍ പറഞ്ഞു.സംഭവത്തില്‍ മീനങ്ങാടി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
മലയാളം വാർത്തകൾ/Photogallery/Kerala/
റോഡിലൂടെ നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു; മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories