TRENDING:

താനൂരിലെ ബോട്ടപകടം ദു:ഖകരം; ഇരയായവരുടെ കുടുംബത്തോടൊപ്പം നിൽക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Last Updated:
അപകടം മനുഷ്യ നിർമിതമാണോ എന്ന കാര്യമെല്ലാം അന്വേഷണ റിപ്പോർട്ട് വന്ന ശേഷം മാത്രമേ പറയാൻ കഴിയൂവെന്നും ഗവർണർ പ്രതികരിച്ചു
advertisement
1/5
താനൂരിലെ ബോട്ടപകടം ദു:ഖകരം; ഇരയായവരുടെ കുടുംബത്തോടൊപ്പം നിൽക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
മലപ്പുറം താനൂര്‍ തൂവല്‍ തീരത്ത് ബോട്ടപകടത്തില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ മരിച്ച പരപ്പനങ്ങാടിയിലെ ദുരന്തബാധിതരുടെ വീടാണ് ഗവര്‍ണര്‍ സന്ദര്‍ശിച്ചത്.
advertisement
2/5
അപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കളെ ഗവര്‍ണര്‍ ആശ്വസിപ്പിച്ചു. തുടര്‍ന്ന് നടന്ന പ്രാര്‍തഥനയിലും അദ്ദേഹം പങ്കെടുത്തു.
advertisement
3/5
താനൂര്‍ ബോട്ടപകടത്തില്‍ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണത്തിൽ വിശ്വാസം ഉണ്ട് . അതിനു ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
advertisement
4/5
ബോട്ട് അപകടങ്ങളുമായി ബന്ധപ്പെട്ടുള്ള മുൻകാല റിപ്പോർട്ടുകൾ നടപ്പാക്കണം.അപകടം മനുഷ്യ നിർമിതമാണോ എന്ന കാര്യമെല്ലാം അന്വേഷണ റിപ്പോർട്ട് വന്ന ശേഷം മാത്രമേ പറയാൻ കഴിയൂവെന്നും ഗവർണർ പ്രതികരിച്ചു....
advertisement
5/5
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ കോഴിക്കോട് മിംസ് ആശുപത്രിയിലെത്തി ഗവര്‍ണര്‍ സന്ദര്‍ശിച്ചു.
മലയാളം വാർത്തകൾ/Photogallery/Kerala/
താനൂരിലെ ബോട്ടപകടം ദു:ഖകരം; ഇരയായവരുടെ കുടുംബത്തോടൊപ്പം നിൽക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories