മദ്യപാനത്തിനിടെ തർക്കം; തലയ്ക്കടിയേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
- Published by:user_49
- news18-malayalam
Last Updated:
സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു (റിപ്പോർട്ട്: ബി.എസ് ജോയ്)
advertisement
1/3

കിളിമാനൂരിൽ മദ്യപാനത്തിനിടെയുള്ള തർക്കത്തിൽ ഇതര സംസ്ഥാന തൊഴിലാളി തടയ്ക്കടിയേറ്റ് മരിച്ചു. വർഷങ്ങളായി എറണാകുളത്ത് താമിസിക്കുന്ന തൊഴിലാളിയാണ് കൊല്ലപ്പെട്ട ചെല്ലമണിയെന്ന് പൊലീസ്.
advertisement
2/3
കിളിമാനൂർ മലയാമഠം പഞ്ചായത്തു കെട്ടിടത്തിന്റെ പൈലിംഗ് ജോലിക്കെത്തിയ തമിഴ്നാട് ദിണ്ടിഗൽ സ്വദേശി ചെല്ലണിയാണ് കൊല്ലപ്പെട്ടത്.
advertisement
3/3
പരുക്കേറ്റ വയനാട് സ്വദേശി രതീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
advertisement
മലയാളം വാർത്തകൾ/Photogallery/Kerala/
മദ്യപാനത്തിനിടെ തർക്കം; തലയ്ക്കടിയേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു