പി പരമേശ്വരന് ജന്മനാടിന്റെ യാത്രാമൊഴി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
മുഹമ്മ കായിപ്പുറത്തെ താമരശേരിയിൽ വീട്ടിൽ നടന്ന സംസ്കാര ചടങ്ങിൽ സഹോദരന്റെ ചെറുമകൻ ചിതയ്ക്ക് തീ കൊളുത്തി.
advertisement
1/7

ആലപ്പുഴ: ആർ.എസ്.എസ് സൈദ്ധാന്തികനും താത്വിക ആചാര്യനുമായ പത്മവിഭൂഷൺ പി പരമേശ്വരന് ജന്മനാടിന്റെ യാത്രമൊഴി. മുഹമ്മ കായിപ്പുറത്തെ താമരശേരിയിൽ വീട്ടിൽ നടന്ന സംസ്കാര ചടങ്ങിൽ സഹോദരന്റെ ചെറുമകൻ പ്രദീപ് ചിതയ്ക്ക് തീ കൊളുത്തി.
advertisement
2/7
പ്രമുഖ നേതാക്കൾ വസതിയിൽ അന്തിമോപചാരം അർപ്പിച്ചു.
advertisement
3/7
ബാല്യവും കൗമാരവും ചിലവഴിച്ച മുഹമ്മയിലെ താമരശേരിയിൽ ഇല്ലത്താണ് പി പരമേശ്വരന് അന്ത്യവിശ്രമം ഒരുക്കിയത്.
advertisement
4/7
തലസ്ഥാനത്തു നിന്നും വിലാപ യാത്രയായി കൊണ്ടുവന്ന മൃതദേഹം കുടുംബവീട്ടിൽ ഒരു മണിക്കൂർ പൊതു ദർശനത്തിന് വച്ചു .തുടർന്ന് ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം .
advertisement
5/7
സംഘപരിവാർ പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച അപൂർവം വെക്തിതങ്ങളിൽ ഒന്നാണ് പി പരമേശ്വരൻ എന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു
advertisement
6/7
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ മുഖ്യമന്ത്രി, ഗവർണർ, കേന്ദ്ര സഹമന്ത്രി വി മുരളീധരൻ അടക്കമുളവർ അന്തിമോപചാരം അർപ്പിച്ചിരുന്നു.
advertisement
7/7
News18