TRENDING:

സൂപ്പർ സ്പ്രെഡ് റിപ്പോർട്ട് ചെയ്ത പൂന്തുറയില്‍ ലോക്ഡൗണ്‍ ലംഘിച്ച് നാട്ടുകാരുടെ പ്രതിഷേധം

Last Updated:
കോവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം പൂന്തുറയിൽ നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷം. പ്രദേശത്തെത്തിയ ആരോഗ്യപ്രവർത്തകരെ ജനക്കൂട്ടം തടഞ്ഞു. പൂന്തുറയ്‌ക്കെതിരെ വ്യാജ ആരോപണങ്ങളാണ് സർക്കാരും പൊലീസും നടത്തുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഭക്ഷണ സാധനങ്ങൾ വാങ്ങാൻ അനുവദിക്കുന്നില്ലെന്നും പറയുന്നു. ലോക്‌ഡൗണുമായി സഹകരിക്കണമെന്ന്‌ പൊലീസ്‌ പ്രതിഷേധക്കാരോട്‌ ആവശ്യപ്പെട്ടു.
advertisement
1/9
സൂപ്പർ സ്പ്രെഡ് റിപ്പോർട്ട് ചെയ്ത പൂന്തുറയില്‍ ലോക്ഡൗണ്‍ ലംഘിച്ച് നാട്ടുകാരുടെ പ്രതിഷേധം
പൂന്തുറയിൽ ലോക്ക്ഡൗൺ ലംഘിച്ച് തടിച്ച് കൂടിയ ജനങ്ങൾ
advertisement
2/9
പൂന്തുറയിൽ ലോക്ക്ഡൗൺ ലംഘിച്ച് തടിച്ച് കൂടിയ ജനങ്ങൾ
advertisement
3/9
പൂന്തുറയിൽ ലോക്ക്ഡൗൺ ലംഘിച്ച് തടിച്ച് കൂടിയ ജനങ്ങളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന പൊലീസുകാർ
advertisement
4/9
പൂന്തുറയിൽ ലോക്ക്ഡൗൺ ലംഘിച്ച് തടിച്ച് കൂടിയ ജനങ്ങളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന പൊലീസുകാർ
advertisement
5/9
പൂന്തുറയ്ക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നതായാണ് ജനങ്ങൾ ആരോപിക്കുന്നത്.
advertisement
6/9
പൂന്തുറയില്‍ പരിശോധിച്ച 500 സാമ്പിളുകളില്‍ 115 എണ്ണത്തിലും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
advertisement
7/9
ഇതേ തുടർന്ന് പ്രദേശത്ത് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്.
advertisement
8/9
കമാൻഡോകളെയും പൂന്തുറയിൽ വിന്യസിച്ചിട്ടുണ്ട്
advertisement
9/9
അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങുമ്പോള്‍ പോലീസ് ജനങ്ങളെ തിരിച്ച് വീട്ടിലേക്കയക്കുന്ന രീതിയാണുള്ളതെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.
മലയാളം വാർത്തകൾ/Photogallery/Kerala/
സൂപ്പർ സ്പ്രെഡ് റിപ്പോർട്ട് ചെയ്ത പൂന്തുറയില്‍ ലോക്ഡൗണ്‍ ലംഘിച്ച് നാട്ടുകാരുടെ പ്രതിഷേധം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories