ചോക്ളേറ്റ് പ്രേമികളെ സ്വാഗതം ചെയ്ത് തിരുവനന്തപുരം ലുലു
Last Updated:
കാഡ്ബറീസ്, സ്നിക്കേർസ്, നെസ്ലെ, ഗാലക്സി, ലിൻ്റ്, ഹെർഷീസ്, ഫെറേറോ റോച്ചർ തുടങ്ങി നിരവധി പ്രശസ്ത കമ്പനികളുടെ ചോക്ളേറ്റുകൾ ഫെസ്റ്റിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
advertisement
1/5

തിരുവനന്തപുരത്തിൻ്റെ ഏതൊരാഘോഷത്തിനൊപ്പവും ചേർന്ന് നിൽക്കുന്ന ഒരിടമായി ലുലു മാൾ വളർന്നുകഴിഞ്ഞു. മദ്ധ്യവേനൽ അവധിക്കാലത്തിൻ്റെ മധുരം കൂട്ടാൻ ലുലു സജ്ജമാണ്.
advertisement
2/5
തിരുവനന്തപുരം ലുലു മാളിൽ ബിഗ് ചോക്കോ ഡേയ്സ് നടക്കുകയാണ്. കാഡ്ബറീസ്, സ്നിക്കേർസ്, നെസ്ലെ, ഗാലക്സി, ലിൻ്റ്, ഹെർഷീസ്, ഫെറേറോ റോച്ചർ തുടങ്ങി നിരവധി പ്രശസ്ത കമ്പനികളുടെ ചോക്ളേറ്റുകൾ ഫെസ്റ്റിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
advertisement
3/5
സന്തോഷ വാർത്തകൾ പങ്കുവയ്ക്കാനും വിഷമിച്ചിരിക്കുന്ന സുഹൃത്തിനെ ഒന്ന് ചിരിപ്പിക്കാനും വാലൻ്റയിന് സമ്മാനിക്കാനും എല്ലാം ഒരു പെർഫെക്റ്റ് ഗിഫ്റ്റ് തന്നെയാണ് ചോക്ളേറ്റ്.
advertisement
4/5
പല ഫ്ലേവറിലുള്ള പല തരത്തിലുള്ള ഡാർക്ക് ചോക്ളേറ്റും, മിൽക്ക് ചോക്ളേറ്റും എല്ലാം ഇന്ന് വിപണിയിൽ സുലഭമാണ്. ഇവയെല്ലാം ഒരു കുടക്കീഴിൽ ലുലുവിൽ എത്തിയാൽ സ്വന്തമാക്കാം.
advertisement
5/5
ഇവയ്ക്കെല്ലാം വമ്പിച്ച ഡിസ്കൗണ്ട് ഉണ്ട് എന്നതാണ് മറ്റൊരാകർഷണം. മേയ് 4ന് ഫെസ്റ്റ് അവസാനിക്കും.
മലയാളം വാർത്തകൾ/Photogallery/Kerala/Thiruvananthapuram/
ചോക്ളേറ്റ് പ്രേമികളെ സ്വാഗതം ചെയ്ത് തിരുവനന്തപുരം ലുലു