TRENDING:

Love Horoscope March 11 | ക്ഷമ പരീക്ഷിക്കപ്പെടുന്ന സന്ദര്‍ഭങ്ങളുണ്ടാകും; സംസാരത്തില്‍ സംയമനം പാലിക്കുക: ഇന്നത്തെ പ്രണയരാശിഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 മാര്‍ച്ച് 11ലെ പ്രണയഫലം അറിയാം
advertisement
1/12
Love Horoscope March 11 | ക്ഷമ പരീക്ഷിക്കപ്പെടുന്ന സന്ദര്‍ഭങ്ങളുണ്ടാകും; ഇന്നത്തെ പ്രണയരാശിഫലം
ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ക്ഷമ പരീക്ഷിക്കപ്പെടുമെന്ന് പ്രണയരാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ ജോലിയിലെ ഉത്തരവാദിത്വങ്ങളും പ്രണയജീവിതവും സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടും. സ്‌നേഹത്തിന്റെ പേരില്‍ നിങ്ങളെ വിഭജിച്ച് നല്‍കാന്‍ കഴിയില്ല. എന്നാല്‍, അക്കാര്യമോര്‍ത്ത് വിഷമിക്കണ്ട. നാളത്തെ ദിവസം നിങ്ങൾക്ക് മികച്ചതായിരിക്കും. ഇന്ന് ഒരുതരത്തിലുമുള്ള തര്‍ക്കത്തിലും ഏര്‍പ്പെടാതെ മുന്നോട്ട് പോകാന്‍ ശ്രമിക്കുക.
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ സംസാരത്തിലും വാക്കുകളിലും സംയമനം പാലിക്കണമെന്ന് പ്രണയവാരഫലത്തില്‍ പറയുന്നു. നിങ്ങളെ ആരെങ്കിലും വിമര്‍ശിച്ചേക്കാം. അപമാനകരമായി എന്തെങ്കിലും തോന്നിയേക്കാം. അതേസമയം, ഇന്ന് നിങ്ങള്‍ കോപിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ചിന്തകളിലും ശരീരഭാരഷയിലും ആശയവിനിമയത്തിലും ശ്രദ്ധാലുവാകുക. അപ്പോള്‍ നിങ്ങള്‍ക്ക് ഒരു തകര്‍ച്ച തടയാന്‍ കഴിയും.
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ മറ്റുള്ളവരെ നിയന്ത്രിക്കരുത്. ഒറ്റനോട്ടത്തില്‍ അത് വളരെ വൃത്തിയായി തോന്നിയേക്കാം. എന്നാല്‍, മറ്റുള്ളവരെ അത് വേഗത്തില്‍ ക്ഷീണിപ്പിക്കുകയും ചില സന്ദര്‍ഭങ്ങളില്‍ പ്രിയപ്പെട്ടവരെ ഭയപ്പെടുത്തുകയും ചെയ്യും. മറ്റുള്ളവരുടെ ജീവിതത്തെ നിയന്ത്രിക്കുന്നത് ഒഴിവാക്കുക. അത് അവരെ നിങ്ങളില്‍ നിന്ന് അകറ്റിയേക്കാം. ഒരു അന്ത്യശാസനം ഇറക്കുന്നതിന് മുമ്പ് അത് പാലിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുക. ഇന്ന് മറ്റുള്ളവരോട് സഹാനുഭൂതിയോടെ പെരുമാറാന്‍ ശ്രമിക്കുക.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പങ്കാളിയേക്കാള്‍ കൂടുതല്‍ ദീര്‍ഘവീക്ഷമുള്ള ആളായിരിക്കും. പങ്കാളിയും നിങ്ങളും നേരിടുന്ന പ്രശ്‌നത്തില്‍ പങ്കാളി നിങ്ങളെ കുറ്റപ്പെടുത്തിയേക്കാം. ഇത് നിങ്ങളില്‍ ബുദ്ധിമുട്ട് ഉണ്ടാക്കും. നിങ്ങള്‍ മറ്റൊരു പാതയില്‍ നീങ്ങാന്‍ നിങ്ങള്‍ പദ്ധതി തയ്യാറാക്കും.
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയ്ക്കും നിങ്ങള്‍ക്കുമിടയില്‍ തര്‍ക്കം ഉണ്ടായേക്കാം. നിങ്ങളുടെ പ്രിയപ്പെട്ടയാള്‍ നിങ്ങളെ നിയന്ത്രിക്കുകയും ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതായി നിങ്ങള്‍ക്ക് തോന്നും. എന്നാല്‍ അതൊരു മിഥ്യാധാരണയാണ്. നിങ്ങളല്ലാതെ മറ്റാരും നിങ്ങളുടെ ബോസ് അല്ലെന്ന് മനസ്സിലാക്കുക. നിങ്ങളുടെ പ്രിയപ്പെട്ടയാള്‍ നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടയാള്‍ ആണെന്ന് കരുതുക.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ചിലയാളുകള്‍ നിങ്ങളുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമാകും. അതേസമയം, ഒരാളുമായുള്ള നിങ്ങളുടെ ബന്ധം വഷളാകും. അപ്പോള്‍ നിങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടതായി നിങ്ങള്‍ക്ക് അനുഭവപ്പെടും. നിങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടാകും. പങ്കാളിക്കും നിങ്ങള്‍ക്കുമിടിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നോക്കുക. അതിനുള്ളശ്രമം ഇപ്പോള്‍ തന്നെ ആരംഭിക്കുക.
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഒരു പ്രശ്‌നം പരിഹരിക്കുന്നത് സംബന്ധിച്ച് പങ്കാളിക്കും നിങ്ങള്‍ക്കുമിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടാകും. നിങ്ങള്‍ക്കിടയില്‍ പ്രതിസന്ധിയുണ്ടാകും. ബന്ധം തകരാനുള്ള സാധ്യതയുണ്ട്. സുഹൃത്തുമായി വഴക്കിടുന്നതിന് പകരം ഐക്യം വളര്‍ത്തിയെടുക്കുക.
advertisement
8/12
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: മധുരമായ സംസാരത്തിലൂടെ ഇന്ന് നിങ്ങള്‍ വളരെയധികം വിജയം കൈവരിക്കും. അതേസമയം, പ്രണയപങ്കാളിയോടുള്ള വിശ്വാസ്യത വര്‍ധിക്കും. പ്രണയബന്ധത്തിനും സൗഹൃദത്തിനും ഊന്നല്‍ നല്‍കും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയപങ്കാളി നിങ്ങളുടെ സാമീപ്യം കൂടുതലായി ആഗ്രഹിക്കും. ചെലവ് കുറയ്ക്കാന്‍ ശ്രമിക്കണം. പങ്കാളിയോട് അനുസരണക്കേട് കാണിക്കരുത്. പങ്കാളി സേച്ഛാധിപതിയാണെന്ന് തോന്നിയാല്‍ അത്തരമൊരു വ്യക്തിയുമായി ഇടപഴകരുത്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയോട് സ്‌നേഹവും വാത്സല്യവുമെല്ലാം അനുഭവപ്പെടും.നിങ്ങളുടെ പങ്കാളിയ്ക്കായി സമയം കണ്ടെത്തുകയും അത് ആസ്വദിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും ഇടയിലുള്ള സാഹചര്യം മെച്ചപ്പെടുത്താന്‍ന ിങ്ങള്‍ തയ്യാറാകും. മുമ്പ് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അത് മറന്ന് പുതിയൊരു അധ്യായം ആരംഭിക്കാന്‍ നിങ്ങള്‍ തയ്യാറാകും.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിക്കും നിങ്ങള്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ഇന്ന് നിങ്ങള്‍ രണ്ടുപേരും തിരക്കിലായിരിക്കും. നിങ്ങളുടെ സംഭാഷണം വാദപ്രതിവാദങ്ങള്‍ക്കും അത് നീരസത്തിലേക്കും നയിച്ചേക്കാം. നിങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണ നീക്കാന്‍ ശ്രമിക്കണം
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope March 11 | ക്ഷമ പരീക്ഷിക്കപ്പെടുന്ന സന്ദര്‍ഭങ്ങളുണ്ടാകും; സംസാരത്തില്‍ സംയമനം പാലിക്കുക: ഇന്നത്തെ പ്രണയരാശിഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories