TRENDING:

Love Horoscope March 19 | പങ്കാളിയുമൊത്ത് യാത്ര പോകും; തര്‍ക്കത്തിനുള്ള സാധ്യതയുണ്ട്: ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 മാര്‍ച്ച് 19ലെ പ്രണയഫലം അറിയാം
advertisement
1/12
Love Horoscope March 19 | പങ്കാളിയുമൊത്ത് യാത്ര പോകും; തര്‍ക്കത്തിനുള്ള സാധ്യതയുണ്ട്: ഇന്നത്തെ പ്രണയഫലം
ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: സ്‌നേഹത്തിനും ജോലിയ്ക്കുമിടയില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ നിങ്ങള്‍ ബുദ്ധിമുട്ടുമെന്ന് രാശിഫലത്തില്‍ പറയുന്നു. രണ്ടുകാര്യങ്ങളിലും നിങ്ങള്‍ തുല്യമായി ശ്രദ്ധ ചെലുത്തണണം. നിങ്ങളുടെ പങ്കാളിയുമായി യാത്ര പോകാന്‍ സാധ്യതയുണ്ട്. പങ്കാളിയുമായി തര്‍ക്കത്തിലേര്‍പ്പെടും.
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ജീവിതപങ്കാളിയെ അഭിനന്ദിക്കും. അവര്‍ നിങ്ങളുടെ ജീവിതം മാറ്റി മറിച്ചതെങ്ങനെയെന്ന് പറയാനുള്ള ഏറ്റവും അനുകൂല സമയമാണിത്.അത് അവരുടെ മനോവീര്യം വര്‍ധിപ്പിക്കും. അതുവഴി നിങ്ങള്‍ കൂടുതല്‍ അടുക്കും.പങ്കാളിയോട് നിങ്ങളുടെ മനസ്സിലുള്ളത് തുറന്ന് പറയുക. ഇന്ന് നിങ്ങളുടെ ദാമ്പത്യജീവിതം പരമാവധി ആസ്വദിക്കാന്‍ കഴിയും.
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ആശ്ചര്യം ജനിപ്പിക്കുന്ന ഒരു കാര്യം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകും. പങ്കാളിയ്ക്കുവേണ്ടി ഒരു സര്‍പ്രൈസ് ആസൂത്രണം ചെയ്യുക. നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ മടിക്കണ്ട. പങ്കാളിയുമായുള്ള ബന്ധം പുരോഗതി കൈവരിക്കും. പങ്കാളിയുമൊത്തുള്ള പ്രണയം നിങ്ങള്‍ നന്നായി ആസ്വദിക്കും.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിക്കൊപ്പം പുറത്തുപോകും. അതിനായി നിങ്ങള്‍ ധൈര്യം സംഭരിക്കേണ്ടതുണ്ട്. പ്രണയപങ്കാളിയെ നിങ്ങള്‍ സംശയിക്കരുത്.
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ഒരാളുമായി പ്രണയത്തിലാണെങ്കില്‍ ബന്ധത്തില്‍ ചില ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. തെറ്റിദ്ധാരണകള്‍, അനാവശ്യമായ വഴക്കുകള്‍, വാദങ്ങള്‍ എന്നിവയെല്ലാം നിങ്ങള്‍ക്കിടയില്‍ ഉണ്ടാകും. അതിനാല്‍ ജീവിതത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുക. പ്രണയത്തിലെ പ്രശ്‌നങ്ങളില്‍ നിന്ന് പുറത്തുകടക്കാന് ശ്രമിക്കുക.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധം അല്‍പം മന്ദഗതിയിലാകും. പങ്കാളിയോടൊപ്പം ഭക്ഷണം കഴിക്കാന്‍ പോകുന്നതും യാത്ര പോകുന്നതും പരിഗണിക്കാവുന്നതാണ്. ഇത് നിങ്ങളുടെ സന്തോഷം തിരികെ നല്‍കും.
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതത്തില്‍ ചില പിരിമുറുക്കങ്ങള്‍ അനുഭവപ്പെടും. എന്നാല്‍ അതില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് വൈകാതെ മോചനം ലഭിക്കും. പ്രണയപങ്കാളിയോടൊപ്പം സമയം ചെലവഴിക്കുക. പങ്കാളിക്ക് വിലയേറിയ ഒരു സമ്മാനം വാങ്ങി നല്‍കാവുന്നതാണ്.
advertisement
8/12
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പങ്കാളി നിങ്ങളെ വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം.നിങ്ങളുടെ ഇടയില്‍ നെഗറ്റീവ് ചിന്തകള്‍ കടന്നുകൂടിയേക്കാം. പക്ഷേ നിങ്ങളിലും പങ്കാളിയിലും വിശ്വാസമുണ്ടായിരിക്കണം.പ്രണയത്തിന്റെ പേരില്‍ പങ്കാളിയോട് ദേഷ്യപ്പെടുന്നത് ഗുണകരമല്ല. പങ്കാളിയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുക.
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വളരെ പ്രധാന്യമുള്ള കാര്യങ്ങള്‍ പങ്കാളിയുമായി പങ്കുവയ്ക്കുന്നതിന് ഈ ദിവസം അനുയോജ്യമല്ല. ഇന്ന് പങ്കാളിയുടെ മാനസികാവസ്ഥ മോശമായിരിക്കാന്‍ സാധ്യതയുണ്ട്. പങ്കാളിയെ സന്തോഷിപ്പിക്കാന്‍ എന്തങ്കിലും ചെയ്യാന്‍ ശ്രമിക്കുക. പ്രിയപ്പെട്ട റെസ്റ്റൊറന്റില്‍ അത്താഴം കഴിക്കാന്‍ പോകാം. പങ്കാളിയോടൊപ്പം ഒരുമിച്ച് സമയം ചെലവഴിക്കുക.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പ്രണയപങ്കാളിയുമായുള്ള ബന്ധം വഷളായേക്കാം. നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്താന്‍ ഈ ദിവസം ഉപയോഗിക്കുക. പ്രണയപങ്കാളിയോടൊപ്പം യാത്ര പോകാവുന്നതാണ്. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് നന്നായി ആസ്വദിക്കാന്‍ കഴിയും.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: അസൂയ നിങ്ങളുടെ ജീവിതം തകര്‍ക്കും. പങ്കാളിയ്ക്കും നിങ്ങള്‍ക്കുമിടയില്‍ തര്‍ക്കങ്ങളഉണ്ടാകും. പങ്കാളിയോട് മനസ്സ് തുറന്ന് സംസാരിക്കുക. പങ്കാളിയോടൊപ്പം യാത്ര ചെയ്യുന്നതിന് ഇന്ന് അനുയോജ്യമായ ദിവസമാണ്.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: വിവാഹിതരായവര്‍ക്ക് ഇന്ന് നല്ലൊരു ദിവസമായിരിക്കും. ഭൂതകാലം ഉപേക്ഷിച്ച് മുന്നോട്ട് പോകാന്‍ കഴിയും. അവിവാഹിതര്‍ക്ക് പ്രണയത്തിനുള്ള സാധ്യതകള്‍ തേടാവുന്നതാണ്. പങ്കാളിയോടൊത്തുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുക. അത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope March 19 | പങ്കാളിയുമൊത്ത് യാത്ര പോകും; തര്‍ക്കത്തിനുള്ള സാധ്യതയുണ്ട്: ഇന്നത്തെ പ്രണയഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories