Love Horoscope Mar 8 |ദാമ്പത്യജീവിതത്തില് പ്രശ്നങ്ങളുണ്ടാകും; പങ്കാളിയോട് മനസ് തുറന്ന് സംസാരിക്കും: ഇന്നത്തെ പ്രണയഫലം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 മാര്ച്ച് 8ലെ പ്രണയഫലം അറിയാം
advertisement
1/12

ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം ആസ്വദിക്കാന്‍ സാധിക്കുന്ന ദിവസമാണിത്. നിങ്ങള്‍ക്കിഷ്ടപ്പെട്ടയാളോടൊപ്പം സമയം ചെലവഴിക്കാനായി പുറത്തേക്ക് പോകും. നിങ്ങളുടെ പ്രണയത്തെ കുടുംബം അംഗീകരിക്കും. പങ്കാളിയോട് സത്യസന്ധത പുലര്‍ത്തണം.
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് പോസിറ്റീവായ ദിവസമായിരിക്കും. പങ്കാളിയില്‍ നിന്ന് സര്‍പ്രൈസ് സമ്മാനങ്ങള്‍ ലഭിക്കും. നിങ്ങളുടെ പ്രണയജീവിതത്തിലും സന്തോഷമുണ്ടാകും. നിങ്ങളുടെ ദാമ്പത്യജീവിതം നല്ല രീതിയില്‍ മുന്നോട്ടുപോകും.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയ ജീവിതത്തില്‍ അല്‍പ്പം വെല്ലുവിളികള്‍ നേരിടേണ്ടിവരും. പങ്കാളിയുമായി ചില കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരും. നിങ്ങളുടെ പങ്കാളിയെ തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ട്. അതെല്ലാം ഒഴിവാക്കാന്‍ ശ്രമിക്കണം. മുതിര്‍ന്നവരുടെ ഉപദേശം സ്വീകരിക്കണം. നിങ്ങളുടെ സുഹൃത്തിന്റെ സഹായവും നിങ്ങള്‍ക്ക് ലഭിക്കും.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയോട് പ്രണയവികാരങ്ങള്‍ പ്രകടിപ്പിക്കണം. അവിവാഹിതര്‍ സുഹൃത്തുക്കളോടൊപ്പം പുറത്തേക്ക് പോകും. നിങ്ങള്‍ക്ക് ചിലരോട് ഒരു ആകര്‍ഷണം തോന്നും. നിങ്ങളുടെ വികാരങ്ങള്‍ നിയന്ത്രിക്കണം.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ ഇഷ്ടങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കും. ഈ ദിവസം പരമാവധി ആസ്വദിക്കാന്‍ ശ്രമിക്കണം. പങ്കാളിയോട് പ്രണായതുരമായി സംസാരിക്കും. അവരോടൊപ്പം സമയം ചെലവഴിക്കാനും സാധിക്കും.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ആഗ്രഹിച്ച മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാകും. നിങ്ങളുടെ പ്രണയപങ്കാളിയില്‍ നിന്ന് സര്‍പ്രൈസ് സമ്മാനങ്ങള്‍ ലഭിക്കും. ദാമ്പത്യജീവിതത്തില്‍ ആവേശവും സന്തോഷവും പ്രകടിപ്പിക്കും.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതം സന്തോഷസുരഭിലമാകും. പങ്കാളിയോടൊപ്പം സിനിമയ്ക്കോ ഡിന്നറിനോ പോകാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് സംതൃപ്തി തരുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശീലിക്കണം. അവിവാഹിതര്‍ക്ക് അനിയോജ്യമായ പങ്കാളിയെ ലഭിക്കും.
advertisement
8/12
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയോടൊപ്പം ഡേറ്റിംഗിന് പോകാന്‍ അവസരം ലഭിക്കും. അവരുടെ സൗഹൃദം നിങ്ങള്‍ ഇഷ്ടപ്പെട്ടു തുടങ്ങും. അത് പരമാവധി ആസ്വദിക്കാന്‍ ശ്രമിക്കണം. നിങ്ങള്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിക്കും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയില്‍ നിന്ന് എല്ലാവിധ പിന്തുണയും ലഭിക്കും. ഓരോ നിമിഷവും പരാമവധി ആസ്വദിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ ബന്ധം കൂടുതല്‍ ആഴത്തിലാകും. ദമ്പതികള്‍ പരസ്പരം താങ്ങായി നിലകൊള്ളണം.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: സുഹൃത്തുക്കളോടൊപ്പം യാത്ര പോകാനും സമയം ചെലവഴിക്കാനും നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ പ്രണയജീവിതത്തില്‍ നെഗറ്റീവ് ചിന്തകള്‍ ഒഴിവാക്കണം. നിങ്ങള്‍ക്ക് നിരവധി ഓര്‍മ്മകള്‍ ഉണ്ടാകുന്ന ദിവസമാണിന്ന്. ചെറിയ ചില സന്തോഷ വാര്‍ത്തകളും ഈ ദിവസം നിങ്ങളെത്തേടിയെത്തും.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും. അതിലൂടെ ഒരുപാട് മധുരതരമായ ഓര്‍മ്മകള്‍ നിങ്ങള്‍ക്കുണ്ടാകും. ദാമ്പത്യബന്ധം കൂടുതല്‍ ആഴത്തിലാകും. നിങ്ങലുടെ പങ്കാളിയ്ക്ക് സര്‍പ്രൈസ് സമ്മാനങ്ങള്‍ നല്‍കും.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പുതിയ ചില ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. പങ്കാളിയോട് നിങ്ങളുടെ വികാരം പ്രകടിപ്പിക്കും. ചെറിയ ചില വെല്ലുവിളികള്‍ നിങ്ങള്‍ക്ക് നേരിടേണ്ടിവരും. ആത്മവിശ്വാസം കൈവിടാതെ മുന്നോട്ടുപോകണം.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope Mar 8 |ദാമ്പത്യജീവിതത്തില് പ്രശ്നങ്ങളുണ്ടാകും; പങ്കാളിയോട് മനസ് തുറന്ന് സംസാരിക്കും: ഇന്നത്തെ പ്രണയഫലം