TRENDING:

Money Mantra Feb 9 | പുതിയ അവസരങ്ങൾ ലഭിക്കും; പ്രവർത്തന മേഖലയിൽ കഠിനാധ്വാനം ആവശ്യമായി വരും;  ഇന്നത്തെ സാമ്പത്തിക ഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 ഫെബ്രുവരി 9ലെ സാമ്പത്തിക ഫലം അറിയാം. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരോ കാര്‍ഡ് റീഡര്‍)
advertisement
1/12
പുതിയ അവസരങ്ങൾ ലഭിക്കും; പ്രവർത്തന മേഖലയിൽ കഠിനാധ്വാനം ആവശ്യമായി വരും;  ഇന്നത്തെ സാമ്പത്തിക ഫലം
ഏരീസ് (Aries - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങളുടെ ബിസിനസിൽ പുതിയ അവസരങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ബിസിനസ്സിൽ ലാഭത്തിന് സാധ്യതയുണ്ട്. അക്കൗണ്ടിംഗിൽ സുതാര്യത ആവശ്യമാണ്. ദോഷ പരിഹാരം - ഗായത്രി മന്ത്രം 108 തവണ ജപിക്കുക.
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20 നും മേയ് 20 നും ഇടയിൽ ജനിച്ചവർ: ഇന്ന് ബിസിനസിൽ ചില വെല്ലുവിളികൾ നേരിടാനുള്ള സാധ്യതയുണ്ട്. പ്രവർത്തന മേഖലയിൽ കഠിനാധ്വാനം ആവശ്യമായി വരും. ചിന്തിച്ചു പ്രവർത്തിക്കുന്നതിലൂടെ ഏത് പ്രശ്നങ്ങളെയും പരിഹരിക്കാൻ കഴിയും. ദോഷ പരിഹാരം:- ഗണപതിക്ക് കറുക സമർപ്പിക്കുക.
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി) മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ബിസിനസ്സിൽ ചില പ്രശ്നങ്ങൾ ഉടലെടുക്കാനുള്ള സാധ്യതയുണ്ട്. വ്യക്തമായ ഒരു പ്ലാൻ രൂപീകരിച്ച് ജോലി പൂർത്തിയാക്കാൻ ശ്രമിക്കുക. മറ്റുള്ളവരുടെ മോശം അഭിപ്രായങ്ങൾക്ക് മുന്നിൽ പതറാതെ സ്വന്തം കഴിവിൽ വിശ്വസിക്കുക. ദോഷ പരിഹാരം :- ഹനുമാന് നാളികേരം സമർപ്പിക്കുക. (Image: Shutterstock)
advertisement
4/12
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22 നും ജൂലൈ 22 നും ഇടയിൽ ജനിച്ചവർ: ബിസിനസ്സിലെ വിപുലീകരണ പദ്ധതിയിൽ ഗൗരവമായി പ്രവർത്തിക്കേണ്ടി വരും. കാലം നിങ്ങൾക്ക് അനുകൂലമാണ്. ബിസ്സിനസ്സിൽ മാർക്കറ്റിംഗിന്റെയും മറ്റുള്ളവരുമായുള്ള ബന്ധത്തിന്റെയും വ്യാപ്തി വർധിപ്പിക്കേണ്ടി വരും. ഓഫീസ് ജോലികൾ വീട്ടിൽ എത്തിയാലും ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങൾ ഉണ്ടാകാനിടയുണ്ട്. ദോഷ പരിഹാരം :- ദുർഗാദേവിയ്ക്ക് കുങ്കുമം സമർപ്പിക്കുക. (Image: Shutterstock)
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ബിസിനസിൽ വളരെ ഗൗരവമായി പ്രവർത്തിക്കാൻ ശ്രമിക്കുക. ബിസ്സിനസ്സ് വിപുലീകരിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ അതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ചെറുതും വലുതുമായ ഏത് തീരുമാനവും എടുക്കുമ്പോൾ ആരുടെയെങ്കിലും മാർഗനിർദ്ദേശവും ഉപദേശവും സ്വീകരിക്കാൻ ശ്രമിക്കുക. ദോഷ പരിഹാരം :- പെൺകുട്ടികൾക്ക് പായസം വച്ചു നൽകുക. (Image: Shutterstock)
advertisement
6/12
വിർഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് യാത്രകളിൽ പ്രതീക്ഷിച്ച ലാഭം ലഭിക്കാനുള്ള സാധ്യതയുണ്ട്. ബിസ്സിനസ് രംഗം പുരോഗതി പ്രാപിക്കും. വസ്തു സംബന്ധമായ ബിസിനസ്സിൽ വലിയ ഇടപാടുകൾ നടക്കാനിടയുണ്ട്. ബിസിനസ്സ് കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമായ സമയമാണ്. ദോഷ പരിഹാരം :- വാഴയുടെ ചുവട്ടിൽ നെയ് വിളക്ക് കത്തിക്കുക. (Image: Shutterstock)
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: കടം വാങ്ങിയ പണം തിരികെ നൽകാൻ സാധിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കും. ഓഫീസിലെ ഫയലുകൾ കൈകാര്യം ചെയ്യുമ്പോൾ പിഴവ് സംഭവിക്കാതെ ശ്രദ്ധിക്കുക. ദോഷ പരിഹാരം :- ലക്ഷ്മി ദേവിയ്ക്ക് താമര സമർപ്പിക്കുക. (Image: Shutterstock)
advertisement
8/12
സ്‌കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24 നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ബിസിനസ്സിലെ വിപുലീകരണ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള ശരിയായ സമയമാണിത്. സർക്കാരുമായി ബന്ധപ്പെട്ട ഒരു പേപ്പറും രേഖയും വായിക്കാതെ ഒപ്പിടരുത്. ഔദ്യോഗിക യാത്രകൾക്കുള്ള അവസരം ലഭിക്കും. ദോഷ പരിഹാരം :- കറുത്ത നായയ്ക്ക് തീറ്റ നൽകുക (Image: Shutterstock)
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22 നും ഡിസംബർ 21 നും ഇടയിൽ ജനിച്ചവർ: വിവിധ പദ്ധതികളിൽ പ്രവർത്തിക്കാനുള്ള അവസരം ലഭിക്കും. പുതിയ ജോലികൾ ആരംഭിക്കാൻ സാധിക്കും. സഹപ്രവർത്തകരോട് സൗമ്യമായി പെരുമാറുക. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയുണ്ട്. ദോഷ പരിഹാരം :- ഭിന്നശേഷിക്കാരനായ വ്യക്തിയെ സഹായിക്കുക. (Image: Shutterstock)
advertisement
10/12
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22 നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ബിസിനസ്സ് പങ്കാളിയുമായി ഐക്യം നിലനിർത്താൻ ശ്രമിക്കുക. അല്ലെങ്കിൽ അത് നിങ്ങളുടെ ബിസിനസ്സിനെ പ്രതികൂലമായി ബാധിച്ചേക്കാം. ബിസിനസ്സിൽ വലിയ ഇടപാട് നടക്കാൻ സാധ്യതയുണ്ട്. പുതിയ കരാറുകളിൽ ഏർപ്പെടാനും യോജിച്ച സമയമാണ്. അപകടകരമായ ജോലികളിൽ <span style="font-size: 1rem;">നിന്ന് പരമാവധി ഒഴിവാകുക. </span>ദോഷ പരിഹാരം :- ഉറുമ്പുകൾക്ക് തീറ്റ നൽകുക. (Image: Shutterstock)
advertisement
11/12
അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20 നും ഫെബ്രുവരി 18 നും ഇടയിൽ ജനിച്ചവർ: ബിസിനസ് അഡ്വാൻസ് ടെക്നോളജിയുമായി ബന്ധപ്പെട്ട പദ്ധതികളുടെ ഭാഗമാകാൻ കഴിയും. പുതിയ യന്ത്രസാമഗ്രികളോ പുതിയ സാങ്കേതിക വിദ്യയോ ഉപയോഗിക്കുന്നതിൽ വിജയം കണ്ടെത്താൻ സാധിക്കും. ദോഷ പരിഹാരം :- മത്സ്യങ്ങൾക്ക് തീറ്റ നൽകുക . (Image: Shutterstock)
advertisement
12/12
പിസെസ് (Pisces - മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: ബിസ്സിനസ് സംബന്ധമായ പ്രോജക്റ്റുകളിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നിരുന്നാലും, നിങ്ങൾക്കവ വിവേകത്തോടെ കൈകാര്യം ചെയ്യാനും പരിഹരിക്കാനും സാധിക്കും. ബിസിനസ്സിലെ ഉൽപ്പാദനവും വിപണനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പാലിക്കുക. ദോഷ പരിഹാരം :- സൂര്യഭഗവാനെ ആരാധിക്കുക. (Image: Shutterstock)
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Money Mantra Feb 9 | പുതിയ അവസരങ്ങൾ ലഭിക്കും; പ്രവർത്തന മേഖലയിൽ കഠിനാധ്വാനം ആവശ്യമായി വരും;  ഇന്നത്തെ സാമ്പത്തിക ഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories