TRENDING:

Love Horoscope Mar 6 | വിവാഹാലോചനകളില്‍ തീരുമാനമെടുക്കും; പങ്കാളിയുടെ പിന്തുണ ലഭിക്കും: ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 മാര്‍ച്ച് 6ലെ പ്രണയഫലം അറിയാം. ഇടവം രാശിക്കാർക്ക് ഇന്ന് പങ്കാളിയുമായുള്ള അകലം വര്‍ധിക്കും. മിഥുനം രാശിക്കാർ മനസിലുള്ളത് തുറന്ന് പറയാന്‍ ധൈര്യം കാണിക്കും
advertisement
1/12
Love Horoscope Mar 6 | വിവാഹാലോചനകളില്‍ തീരുമാനമെടുക്കും; പങ്കാളിയുടെ പിന്തുണ ലഭിക്കും: ഇന്നത്തെ പ്രണയഫലം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ദമ്പതികള്‍ തമ്മില്‍ അനാവശ്യമായ തര്‍ക്കമുണ്ടാകും. ചെറിയ പ്രശ്നങ്ങള്‍ ഗുരുതരമാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണം. കാരണങ്ങളില്ലാതെ തര്‍ക്കിക്കുന്നത് നിങ്ങള്‍ക്ക് ദോഷം ചെയ്യും. തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാനും ശ്രമിക്കണം.
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പങ്കാളികള്‍ക്കിടയില്‍ അകലം വര്‍ധിക്കും. നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കണം. ജോലിയിലെ തിരക്കുകള്‍ക്കിടയിലും പങ്കാളിയ്ക്കായി സമയം കണ്ടെത്തണം.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പ്രണയപങ്കാളിയോട് നിങ്ങളുടെ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കണം. നിങ്ങളുടെ മനസിലുള്ളത് തുറന്ന് പറയാന്‍ ധൈര്യം കാണിക്കും. അതില്‍ നിങ്ങള്‍ക്ക് നിരാശ തോന്നില്ല.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയപങ്കാളിയെ കണ്ടെത്തും. നിങ്ങളുടെ മാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കണം. സുഹൃത്തുക്കളോടൊപ്പം പുറത്തേക്ക് പോകാന്‍ അവസരം ലഭിക്കും.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധത്തില്‍ തെറ്റിദ്ധാരണകളുണ്ടാകും. നിങ്ങളുടെ മനസിലുള്ളത് തുറന്ന് പറയണം. നിങ്ങളുടെ പങ്കാളിയ്ക്ക് വേണ്ടി സമയം ചെലവഴിക്കണം.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് വളരെ മികച്ച അനുഭവങ്ങളുണ്ടാകും. പങ്കാളിയുടെ സാന്നിദ്ധ്യം നിങ്ങളില്‍ സന്തോഷം നിറയ്ക്കും. നിങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ പ്രണയത്തില്‍ മാറ്റങ്ങളുണ്ടാകും.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തിലായവര്‍ക്ക് അല്‍പ്പം നിരാശയുണ്ടാകും. പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് സന്തോഷം ലഭിക്കില്ല. വിശ്രമിക്കാനായി സമയം കണ്ടെത്തണം. നിങ്ങളുടെ ആരോഗ്യത്തിലും ശ്രദ്ധ വേണം.
advertisement
8/12
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ചെറിയ പ്രശ്നങ്ങള്‍ ഗുരുതരമാക്കരുത്. വെല്ലുവിളികളെ നേരിടാന്‍ നിങ്ങള്‍ക്ക് സാധിക്കും. പ്രണയപങ്കാളിയെ കണ്ടെത്താനും നിങ്ങള്‍ക്ക് സാധിക്കും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുടെ കാര്യത്തില്‍ ശ്രദ്ധിക്കും. പങ്കാളി നിങ്ങള്‍ക്കായി സമയം ചെലവഴിക്കുന്നില്ലെന്ന് നിങ്ങള്‍ക്ക് തോന്നും. ബന്ധങ്ങളില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാകും. നിങ്ങള്‍ക്ക് വളരെ തിരക്ക് നിറഞ്ഞ ദിവസമായിരിക്കും.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധത്തിലുള്ളവര്‍ക്ക് തിരിച്ചടികള്‍ നേരിടേണ്ടി വരും. വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നിങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ മുന്നോട്ടുപോകില്ല. ബന്ധങ്ങളില്‍ ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. മുതിര്‍ന്നവരുടെ ഉപദേശം സ്വീകരിക്കണം.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇടയില്‍ ജനിച്ചവര്‍: മറ്റുള്ളവരില്‍ ആകര്‍ഷണമുണ്ടാക്കാന്‍ നിങ്ങള്‍ ശ്രമിക്കും. ഓഫീസില്‍ ചിലര്‍ നിങ്ങളെ മുതലെടുക്കാന്‍ ശ്രമിക്കും. അതില്‍ നിന്നും ഒഴിവാകുക.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ദാമ്പത്യത്തില്‍ പ്രണയം കുറയും. അത് നിങ്ങള്‍ക്ക് വിരസതയുണ്ടാകും. നിങ്ങളുടെ ബന്ധത്തില്‍ പുതുമ കൊണ്ടുവരാന്‍ ശ്രദ്ധിക്കണം. വളരെ ആലോചിച്ച് വേണം തീരുമാനങ്ങള്‍ കൈകൊള്ളാന്‍. അല്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടിവരും.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope Mar 6 | വിവാഹാലോചനകളില്‍ തീരുമാനമെടുക്കും; പങ്കാളിയുടെ പിന്തുണ ലഭിക്കും: ഇന്നത്തെ പ്രണയഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories