TRENDING:

വാൾന‍ട്ട് ശീലമാക്കു... ഹൃദയരോഗങ്ങളെ പ്രതിരോധിക്കാം

Last Updated:
ദിവസേന വാൾനട്ട് കഴിക്കുന്നത് ഹൃദയരോഗങ്ങളെ ഒരു പരിധി വരെ തടയുമെന്ന് പഠനം.
advertisement
1/5
വാൾന‍ട്ട് ശീലമാക്കു ഹൃദയരോഗങ്ങളെ പ്രതിരോധിക്കാം
ദിവസേന വാൾനട്ട് കഴിക്കുന്നത് ഹൃദയരോഗങ്ങളുടെ സങ്കീർണ്ണത ഒരു പരിധി വരെ കുറയ്ക്കുമെന്ന് പഠനം.
advertisement
2/5
അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പ്രസിദ്ധീകരിച്ച ജേര്‍ണലിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.
advertisement
3/5
വാൾനട്ട് ശീലമാക്കിയവരിൽ സെൻട്രൽ ബ്ലഡ് പ്ലഷർ താഴ്ന്ന നിലയിലാണെന്ന് പഠനത്തിൽ തെളിഞ്ഞിരുന്നു
advertisement
4/5
45 പേരിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്.
advertisement
5/5
കൊഴുപ്പ് നിറഞ്ഞ ചുവന്ന ഇറച്ചിയും പാലുത്പ്പന്നങ്ങളും കുറച്ച് വാൾനട്ട് പോലുള്ള വസ്തുക്കൾ കൂടുതൽ ആഹാരത്തിൽ ഉൾപ്പെടുത്തണമെന്നാണ് വിദഗ്ധ നിര്‌ദേശം
മലയാളം വാർത്തകൾ/Photogallery/Life/
വാൾന‍ട്ട് ശീലമാക്കു... ഹൃദയരോഗങ്ങളെ പ്രതിരോധിക്കാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories