പാലിനോട് അത്ര പ്രിയമില്ലേ? പാലിനേക്കാള്‍ കാല്‍സ്യം ഇതിലുണ്ട്!
- Published by:Vishnupriya S
- news18-malayalam
Last Updated:
പാലിന് മാത്രമേ കാൽസ്യത്തിൻ്റെ കുറവ് പരിഹരിക്കാൻ കഴിയുകയുള്ളോ?
advertisement
1/6

എല്ലാത്തരം പോഷകങ്ങളും അടങ്ങിയ ഒരു സമ്പൂർണ്ണ ഭക്ഷണമാണ് പാല്. കാൽസ്യത്തിന്റെ കലവറയായ പാല് എല്ലുകളെ ശക്തിപ്പെടുത്തുന്നു. എന്നാൽ എല്ലാവരും പാൽ കുടിക്കാൻ ഇഷ്ടപ്പെടുന്നില്ല. എങ്കിൽ ശരീരത്തിന് ആവശ്യമുള്ള കാൽസ്യം എങ്ങനെ ലഭിക്കും? കാൽസ്യം കുറവ് എങ്ങനെ മറികടക്കാം? ഈ ചോദ്യത്തിന് മറുപടി നൽകുകയാണ് ഡയറ്റീഷ്യനായ ആയുഷി യാദ്.
advertisement
2/6
'കാൽസ്യം ലഭിക്കാൻ ഒരു ഗ്ലാസ് പാൽ കുടിക്കേണ്ടതില്ല. മറ്റ് പലതും കഴിച്ചാലും കാൽസ്യം ലഭിക്കും. പാലിന് മാത്രമേ കാൽസ്യത്തിൻ്റെ കുറവ് പരിഹരിക്കാൻ കഴിയൂ എന്നത് ഒരു മിഥ്യാ ധാരണയാണ്'. പാലിനേക്കാള്‍ കാല്‍സ്യമുള്ള ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം..
advertisement
3/6
ഓറഞ്ച്: വിറ്റാമിൻ സി ലഭിക്കാൻ സാധാരണയായി കഴിക്കുന്ന ഭക്ഷണമാണ് ഓറഞ്ച്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഓറഞ്ച് കാൽസ്യത്തിന്റെ ഖനിയാണ്.
advertisement
4/6
ഓട്സ്: പ്രഭാതഭക്ഷണമായി നമ്മൾ സാധാരണയായി കഴിക്കുന്ന ഭക്ഷണമാണ് ഓട്സ്. ഇതിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ? ഇത് പതിവായി കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ കാൽസ്യം ലഭിക്കും.
advertisement
5/6
സൂര്യൻ: വിറ്റാമിൻ ഡി ലഭിക്കാൻ കൂടുതൽ സൂര്യപ്രകാശം ഏൽക്കണമെന്ന് നിങ്ങൾ പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാൽ സൂര്യപ്രകാശത്തിലൂടെയും വലിയ അളവിൽ കാൽസ്യം ലഭിക്കുമെന്ന കാര്യം പലർക്കും അറിയില്ല.
advertisement
6/6
പച്ചിലകൾ: പച്ചിലകൾ എപ്പോഴും ആരോഗ്യത്തിന് ഗുണമുള്ളതാണ്. എന്നാൽ ഇലവർഗ്ഗങ്ങൾ കൂടുതൽ ഭക്ഷണതച്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ശരീരത്തിന് ആവശ്യമായ കാൽസ്യം ലഭിക്കും
മലയാളം വാർത്തകൾ/Photogallery/Life/Health/
പാലിനോട് അത്ര പ്രിയമില്ലേ? പാലിനേക്കാള്‍ കാല്‍സ്യം ഇതിലുണ്ട്!