Money Mantra Sep 22| ബിസിനസുകാര്‍ക്ക് പണത്തിന് ക്ഷാമമുണ്ടാകും; നിങ്ങളുടെ ശമ്പളം വര്‍ധിക്കും; ഇന്നത്തെ സാമ്പത്തിക ഫലം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 സെപ്റ്റംബര്‍ 22 ലെ സാമ്പത്തിക ഫലം അറിയാം
advertisement
1/12

ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21 നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: അരയാലിന് കീഴില്‍ അഞ്ച് വിളക്കുകള്‍ കത്തിക്കുക. നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റപ്പെടും. ബിസിനസുകാര്‍ക്ക് പണത്തിന് ക്ഷാമമുണ്ടാകും.നിങ്ങളുടെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റും. പങ്കാളിയുടെ വീട്ടില്‍ നിന്നും നിങ്ങള്‍ക്ക് പണം ലഭിക്കും. ദോഷപരിഹാരം: അരയാലിന് ചുവട്ടില്‍ അഞ്ച് വിളക്ക് തെളിയിക്കുക.
advertisement
2/12
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20 നും മേയ് 20 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസുമായി ബന്ധപ്പെട്ട് യാത്ര ചെയ്യേണ്ടി വരും. സുഹൃത്തുക്കളുടെ സഹായത്തോടെ മുടങ്ങിക്കിടന്ന ജോലികള്‍ ചെയ്ത് പൂര്‍ത്തിയാക്കും. ബാങ്കില്‍ നിന്ന് വായ്പ എടുക്കരുത്. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദോഷപരിഹാരം: ചുവപ്പോ പച്ചയോ നിറത്തിലുള്ള ചന്ദനം നെറ്റിയില്‍ തൊടുക.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി) മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് നിരവധി ഭാഗ്യാനുഭവങ്ങളുണ്ടാകും. നിങ്ങളുടെ സാമൂഹിക പദവിയുയരും. എല്ലാവരില്‍ നിന്നും ബഹുമാനം ലഭിക്കും. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കണം. ദോഷപരിഹാരം: അക്ഷതം വെള്ളത്തില്‍ ചാലിയ്ക്കുക. അര്‍ഹ്യ സമര്‍പ്പിക്കുക.
advertisement
4/12
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: ദൈനംദിനകാര്യങ്ങള്‍ക്കായി നിങ്ങള്‍ പണം ചെലവഴിക്കും. എന്നാല്‍ നിങ്ങളുടെ വരുമാനത്തില്‍ ശ്രദ്ധിക്കണം. നിങ്ങളുടെ വരുമാനത്തിന് അനുസരിച്ച് പണം ചെലവാക്കണം. വിദേശത്ത് ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭം പ്രതീക്ഷിക്കാം. തിരിച്ച് കിട്ടില്ലെന്ന് കരുതിയ പണം ഇന്ന് നിങ്ങള്‍ക്ക് തിരികെ ലഭിക്കും. ദോഷപരിഹാരം: ശര്‍ക്കരയും അരിയും ഒഴുകുന്ന വെള്ളത്തിലേക്കിടുക.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: വിദ്യാര്‍ത്ഥികള്‍ക്ക് പണത്തിന് ഞെരുക്കം അനുഭവപ്പെടും. ബിസിനസില്‍ പുരോഗതിയുണ്ടാകും. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. ദോഷപരിഹാരം: സൂര്യന് അര്‍ഹ്യ ചെയ്യുക. സൂര്യഗായത്രി മന്ത്രം ചൊല്ലുക.
advertisement
6/12
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് നിരവധി ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. രാവിലെ തന്നെ നിങ്ങളെത്തേടി ശുഭവാര്‍ത്തകളെത്തും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കും. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ചില വെല്ലുവിളികള്‍ നേരിടേണ്ടി വരും. ദോഷപരിഹാരം: മത്സ്യങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുക.
advertisement
7/12
ലിബ്ര (Libra തുലാം രാശി) സെപ്റ്റംബര്‍ 23 നും ഒക്ടോബര്‍ 23 നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക നേട്ടമുണ്ടാകും. കരാറുകളില്‍ തീരുമാനമാകും. അതിലൂടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദൈനംദിന ആവശ്യങ്ങള്‍ക്കായി പണം ചെലവഴിക്കും. ദോഷപരിഹാരം: വെള്ളവും പാലും ചേര്‍ത്ത മിശ്രിതം അരയാലിന് കീഴില്‍ ഒഴിക്കുക.
advertisement
8/12
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24 നും നവംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളെ ഭാഗ്യം പിന്തുണയ്ക്കും. ജോലി ചെയ്യുന്നവര്‍ക്ക് മേല്‍ ജോലിഭാരം വര്‍ധിക്കും. പങ്കാളിത്ത ബിസിനസില്‍ നിന്ന് ലാഭമുണ്ടാകും. ദോഷപരിഹാരം:ചെമ്പരത്തി പൂവ് ചെമ്പ് പാത്രത്തിലിടുക. അര്‍ഹ്യ സമര്‍പ്പിക്കുക.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22 നും ഡിസംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ വളരെ സൂക്ഷിച്ച് വേണം വായ്പയെടുക്കാന്‍. അവ തിരിച്ചടയ്ക്കാന്‍ നിങ്ങള്‍ ബുദ്ധിമുട്ടും. സഹോദരന്റെ ഉപദേശം സ്വീകരിക്കുക. ദോഷപരിഹാരം: പശുവിന് പച്ചപ്പുല്ല് കൊടുക്കുക. ലക്ഷ്മിദേവിയെ ആരാധിക്കുക.
advertisement
10/12
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22 നും ജനുവരി 19 നും ഇടയില്‍ ജനിച്ചവര്‍: ജോലി അന്വേഷിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ പേരും പ്രശസ്തിയും ഉയരും. നിങ്ങളുടെ എല്ലാ ജോലിയും ചെയ്ത് പൂര്‍ത്തിയാക്കും. ബിസിനസില്‍ മുതിര്‍ന്നവരുടെ ഉപദേശം സ്വീകരിക്കുക. ദോഷപരിഹാരം: മുതിര്‍ന്നവരുടെ അനുഗ്രഹം വാങ്ങുക.
advertisement
11/12
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20 നും ഫെബ്രുവരി 18 നും ഇടയില്‍ ജനിച്ചവര്‍:ബിസിനസില്‍ റിസ്‌ക് എടുക്കാന്‍ പറ്റിയ സമയം. ഭാവിയില്‍ അതിന് നേട്ടങ്ങളുണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മറ്റുള്ളവര്‍ക്ക് പണം കടം കൊടുക്കരുത്. അവ തിരിച്ചുകിട്ടാന്‍ പ്രയാസപ്പെടും. ദോഷപരിഹാരം: സൂര്യമന്ത്രം ജപിക്കുക. പാവപ്പെട്ടവരെ സഹായിക്കുക.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ ശത്രുക്കളെ സൂക്ഷിക്കണം. അവര്‍ നിങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കും. ഭൂമിസംബന്ധമായ തര്‍ക്കങ്ങളില്‍ പരിഹാരം കാണും. അക്കാര്യത്തില്‍ പിതാവിന്റെ ഉപദേശം സ്വീകരിക്കണം. ദോഷപരിഹാരം: സൂര്യദേവന് അര്‍ഹ്യ സമര്‍പ്പിക്കുക.
മലയാളം വാർത്തകൾ/Photogallery/Life/
Money Mantra Sep 22| ബിസിനസുകാര്‍ക്ക് പണത്തിന് ക്ഷാമമുണ്ടാകും; നിങ്ങളുടെ ശമ്പളം വര്‍ധിക്കും; ഇന്നത്തെ സാമ്പത്തിക ഫലം