'ബാർബർ ഷോപ്പ്' ബിസിനസുമായി വിജയ് യേശുദാസ്; ഹൈ എൻഡ് പ്രീമിയം ഷോപ്പ് കൊച്ചിയിൽ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
പുരുഷന്മാർക്കും ആൺകുട്ടികൾക്കും മാത്രമായി കൊച്ചിയിലാണ് ഹൈ എൻഡ് പ്രീമിയം ബാർബർഷോപ്പ് ആൻഡ് ലൈഫ് സ്റ്റൈൽ ബ്രാൻഡ് വിജയ് തുടങ്ങിയത്.
advertisement
1/4

ഗായകൻ വിജയ് യേശുദാസ് പുതിയൊരു ബിസിനസ് മേഖലയിലേക്ക് കടക്കുന്നു. യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചോപ്പ് ഷോപ്പ് എന്ന ലോകോത്തര ബ്രാൻഡിലൂടെയാണ് വിജയ് സംരംഭകനാകുന്നത്.
advertisement
2/4
പുരുഷന്മാർക്കും ആൺകുട്ടികൾക്കും മാത്രമായി കൊച്ചിയിലാണ് ഹൈ എൻഡ് പ്രീമിയം ബാർബർഷോപ്പ് ആൻഡ് ലൈഫ് സ്റ്റൈൽ ബ്രാൻഡ് വിജയ് തുടങ്ങിയത്.
advertisement
3/4
വിദേശരാജ്യങ്ങളിൽ പരിചിതമായ ഹൈ എൻഡ് പ്രീമിയം ബാർബർഷോപ്പ് ആൻഡ് ലൈഫ് സ്റ്റൈൽ ബ്രാൻഡാണ് ചോപ്പ് ഷോപ്പ് . ഈ ബ്രാൻഡിന്റെ സൗത്ത് ഇന്ത്യയിലുള്ള പ്രവർത്തനമാണ് വിജയ് യേശുദാസ്, വിജയ് മൂലൻ, അനസ് നസീർ എന്നിവർ ചേർന്ന് ഏറ്റെടുത്തിരിക്കുന്നത്.
advertisement
4/4
ഇന്ത്യയിൽ ഗോവയിൽ മാത്രമാണ് ചോപ്പ് ഷോപ്പ് പ്രവർത്തിച്ചിരുന്നത്.
മലയാളം വാർത്തകൾ/Photogallery/Life/
'ബാർബർ ഷോപ്പ്' ബിസിനസുമായി വിജയ് യേശുദാസ്; ഹൈ എൻഡ് പ്രീമിയം ഷോപ്പ് കൊച്ചിയിൽ