Onam 2022| വർണ നാദ വിസ്മയമൊരുക്കി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര
- Published by:Rajesh V
- news18-malayalam
Last Updated:
നീണ്ട ഇടവേളയ്ക്ക് ശേഷം എത്തിയ ആഘോഷങ്ങൾ ഇരുകൈയും നീട്ടി കലാകാരന്മാരും നാട്ടുകാരും ഏറ്റെടുക്കുന്നതാണ് രാജകീയ വീഥിയിൽ കണ്ടത് (റിപ്പോർട്ടും ചിത്രങ്ങളും- സുവി വിശ്വനാഥ്)
advertisement
1/30

കൊച്ചി: പൊന്നോണത്തിന്റെ വരവ് അറിയിച്ച് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയ്ക്ക് പ്രൗഢ ഗംഭീരമായ തുടക്കം. ബോയ്സ് ഹൈസ്കൂൾ മെതാനിയിൽ അത്തം പതാക ഉയർത്തിയതോടെയാണ് നാല് വർഷത്തെ കാത്തിരിപ്പിന് ശേഷം ലോഷയാത്ര ആരംഭിച്ചത്.
advertisement
2/30
രാവിലെ കനത്ത മഴ പെയ്തു എങ്കിലും പിന്നീട് മഴ പൂർണമായി മാറി നിന്നത് ആശ്വാസമായി.
advertisement
3/30
വർണ നാദ വിസ്മയങ്ങൾ തീർക്കുന്നതായി അത്തച്ചമയ ഘോഷയാത്ര. കുട്ടനാടൻ പുഞ്ചയിലെ എന്ന സ്‌റ്റീഫൻ ദേവസിയുടെ ഫ്യൂഷന് തൃപ്പൂണിത്തുറക്കാർ സ്വയം മറന്ന് ചുവട് വെച്ചു.
advertisement
4/30
കേരളത്തനിമ വിളിച്ചോതുന്നതായി പകിട്ടാർന്ന ഫ്ലോട്ടുകളും കലാരൂപങ്ങളുമാണ് ഘോഷയാത്രയിൽ അണിനിരന്നത്.
advertisement
5/30
നീണ്ട ഇടവേളയ്ക്ക് ശേഷം എത്തിയ ആഘോഷങ്ങൾ ഇരുകൈയും നീട്ടി കലാകാരന്മാരും നാട്ടുകാരും ഏറ്റെടുക്കുന്നതാണ് രാജകീയ വീഥിയിൽ കണ്ടത്.
advertisement
6/30
ശക്തമായ മഴയെ അവഗണിച്ച് എത്തിയവർക്ക് മുന്നിൽ ചിങ്ങ വെയിൽ ഉദിച്ചുയർന്നു.
advertisement
7/30
അനൂപ് ജേക്കബ് എം എൽ എഅത്തം പതാക ഉയർത്തിയതോടെ ഉത്രാട നാൾ വരെയുള്ള ആഘോഷ പരിപാടികൾക്കാണ് തുടക്കമായത്.
advertisement
8/30
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ചിത്രങ്ങൾ
advertisement
9/30

10/30

11/30

12/30

13/30

14/30

15/30

16/30

17/30

18/30

19/30

20/30

21/30

22/30

23/30

24/30

25/30

26/30

27/30

28/30

29/30

30/30
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ചിത്രങ്ങൾ
മലയാളം വാർത്തകൾ/Photogallery/Life/