TRENDING:

എല്ലാമറിഞ്ഞില്ലേ, ഇനി ഇവാങ്ക ധരിച്ച ഷെർവാണിയുടെ വില കൂടി അറിഞ്ഞോളൂ

Last Updated:
ഞെട്ടേണ്ട; ഇവാങ്ക ട്രംപ് ധരിച്ച ഷെർവാണിയുടെ വില ഇതാണ്
advertisement
1/10
എല്ലാമറിഞ്ഞില്ലേ, ഇനി ഇവാങ്ക ധരിച്ച ഷെർവാണിയുടെ വില കൂടി അറിഞ്ഞോളൂ
ഇന്ത്യൻ സന്ദർശനത്തിനെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേക്കാളും പാപ്പരാസികളുടെ ശ്രദ്ധ ഭാര്യ മെലാനിയ ട്രംപിലും മകൾ ഇവാങ്ക ട്രംപിലുമായിരുന്നു.
advertisement
2/10
ഇരുവരും ധരിച്ച വസ്ത്രങ്ങളും ഡിസൈനും ഹെയർ സ്റ്റൈലും എല്ലാം ഇതിനകം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമായിക്കഴിഞ്ഞു.
advertisement
3/10
ഇപ്പോഴിതാ, രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ഇവാങ്ക ട്രംപ് ധരിച്ച വെള്ള നിറത്തിലുള്ള ഷെർവാണിയിലാണ് ചർച്ച.
advertisement
4/10
പ്രമുഖ ഡിസൈനറായ അനിത ഡോംഗ്രേ ആണ് ഷെർവാണി ഡിസൈൻ ചെയ്തിരിക്കുന്നത്.
advertisement
5/10
മുർഷിദാബാദ് സിൽക്കിൽ നെയ്തെടുത്ത വസ്ത്രം ഇരുപത് വർഷം മുമ്പ് ഡിസൈൻ ചെയ്തതാണെന്ന് ഡിസൈനർ അനിത പറയുന്നു.
advertisement
6/10
കൈകൊണ്ട് തുന്നിയെടുക്കുന്നതാണ് മുർഷിദാബാദ് പട്ട് എന്നതാണ് മറ്റൊരു പ്രത്യേകത.
advertisement
7/10
ഇന്ത്യൻ വസ്ത്രധാരണത്തിൽ വിദേശ ടച്ച് നൽകി ഇന്തോ -വെസ്റ്റേൺ ഫ്യൂഷൻ ആണ് ഷെർവാണിയെ വേറിട്ടതാക്കുന്നത്. സ്ട്രെയിറ്റ് പാന്റ് ഷെർവാണിക്ക് കൂടുതൽ എടുപ്പ് നൽകുന്നു.
advertisement
8/10
ഇരുപത് വർഷം മുമ്പ് ഡിസൈൻ ചെയ്ത വസ്ത്രം ഈ കാലത്തും പുതുമയുള്ളതാകുന്നു എന്നാണ് അനിത തന്റെ ഡിസൈനെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
advertisement
9/10
ഇത്രയും പ്രത്യേകതയുള്ള വസ്ത്രത്തിന്റെ വിലയാണ് ഹൈലൈറ്റ്.
advertisement
10/10
ഒരു ദിവസത്തെ ചടങ്ങിനായി ഇവാങ്ക ധരിച്ച ഷെർവാണിക്ക് കുറഞ്ഞത് 82,400 രൂപയാണ് വില.
മലയാളം വാർത്തകൾ/Photogallery/Life/
എല്ലാമറിഞ്ഞില്ലേ, ഇനി ഇവാങ്ക ധരിച്ച ഷെർവാണിയുടെ വില കൂടി അറിഞ്ഞോളൂ
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories