TRENDING:

Kajal Aggarwal| മഞ്ഞ സാരിയിൽ അതിസുന്ദരിയായി കാജൽ അഗർവാൾ; മാസ്കിലും ഫാഷൻ

Last Updated:
മഞ്ഞ എംബ്രോയിഡ് സാരിയാണ് കാജൽ വിവാഹ നിശ്ചയത്തിനായി ധരിച്ചത്. സാരിക്ക് മാച്ചിങ് ആയി മാസ്കും ഉണ്ട്.
advertisement
1/11
Kajal Aggarwal| മഞ്ഞ സാരിയിൽ അതിസുന്ദരിയായി കാജൽ അഗർവാൾ; മാസ്കിലും ഫാഷൻ
വിവാഹ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച് ആരാധകരെ ഓരോ ദിവസവും ആവേശത്തിലാക്കുകയാണ് നടി കാജൽ അഗർവാൾ. നടിയുടെ വിവാഹദിനത്തിലെ ചിത്രങ്ങൾ നേരത്തേ വൈറലായിരുന്നു. ഇതിന് പിന്നാലെ കൂടുതൽ ചിത്രങ്ങൾ കഴിഞ്ഞ ദിവസം കാജൽ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.
advertisement
2/11
ഇപ്പോഴിതാ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും നടി ആരാധകർക്കായി സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്. മഞ്ഞ സാരിയിൽ അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭർത്താവ് ഗൗതം കിച്ഛലുവിനൊപ്പമുള്ള ചിത്രങ്ങളും കാജൽ പുറത്തുവിട്ടിട്ടുണ്ട്.
advertisement
3/11
മനീഷ് മൽഹോത്രയുടെ ടീം ഒരുക്കിയ മഞ്ഞ എംബ്രോയിഡ് സാരിയാണ് കാജൽ വിവാഹ നിശ്ചയത്തിനായി ധരിച്ചത്. കൂടാതെ സാരിക്ക് മാച്ചിങ് ആയി മാസ്കും ഉണ്ട്.
advertisement
4/11
ഒക്ടോബർ 30 നായിരുന്നു കാജൽ അഗർവാളും മുംബൈയിലെ വ്യവസായി ഗൗതം കിച്ഛലുവും തമ്മിലുള്ള വിവാഹം. മുംബൈയിലെ താജ് ഹോട്ടലിൽ സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം നടന്നത്.
advertisement
5/11
അനാമിക ഖന്ന ഒരുക്കിയ ചുവപ്പ്, പിങ്ക് നിറങ്ങളിലുള്ള അതിമനോഹര ലഹങ്കയാണ് വിവാഹത്തിനായി കാജൽ ധരിച്ചത്. ഇരുപത് പേർ മാസത്തോളം എടുത്താണ് വിവാഹ വസ്ത്രം ഒരുക്കിയത്. ഇതിന്റെ വിലയെ കുറിച്ചാണ് ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ അന്വേഷിച്ചത്.
advertisement
6/11
[caption id="attachment_307749" align="alignnone" width="640"] ഫ്ലോറൽ പാറ്റേണിലുള്ള സർദോസി എംബ്രോയിഡറി ചെയ്ത ലഹങ്കയുടെ വില 5 ലക്ഷം രൂപയാണ്. 1,15,000 രൂപ വില വരുന്ന ഷെർവാണിയാണ് വരൻ ഗൗതം വിവാഹദിവസം ധരിച്ചത്. അനിത ഡോങ്ക്രയാണ് ഗൗതമിന്റെ വിവാഹ വസ്ത്രം ഒരുക്കിയത്.</dd> <dd>[/caption]
advertisement
7/11
ജയ്പൂരി ജ്വല്ലറി ഡിസൈനർ സുനിത ഷിഖാവത് ഡിസൈൻ ചെയ്ത ആഭരണങ്ങളാണ് കാജൽ വിവാഹ ദിവസം അണിഞ്ഞത്.
advertisement
8/11
[caption id="attachment_307753" align="alignnone" width="640"] പഞ്ചാബി വിവാഹങ്ങളിലെ അവിഭാജ്യ ഘടകമായ കലീറാസ് എന്ന ആഭരണവും കാജല്‍ ധരിച്ചിരുന്നു. പ്രശസ്ത കലീറാസ് ഡിസൈനർ മൃനാളിനി ചന്ദ്രയാണ് താരസുന്ദരിക്കായി ഇത് പ്രത്യേകം തയാറാക്കിയത്.</dd> <dd>[/caption]
advertisement
9/11
[caption id="attachment_307757" align="alignnone" width="640"] ഗൗർ പൂജയ്ക്കായുള്ള കാജലിന്റെ വേഷം</dd> <dd>[/caption]
advertisement
10/11
[caption id="attachment_307759" align="alignnone" width="640"] അനിത ഡോങ്ക്രേയാണ് ഈ വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്.</dd> <dd>[/caption]
advertisement
11/11
താരത്തിന്റെ കൂടുതൽ വിവാഹ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ
മലയാളം വാർത്തകൾ/Photogallery/Life/
Kajal Aggarwal| മഞ്ഞ സാരിയിൽ അതിസുന്ദരിയായി കാജൽ അഗർവാൾ; മാസ്കിലും ഫാഷൻ
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories